സ്‌കൂള്‍ തുറക്കല്‍: സജ്ജീകരണം പൂര്‍ണം; രണ്ടാഴ്ച ഹാജര്‍ ഒഴിവാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം;സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഇതു സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും യാതൊരു ആശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ തുറന്നശേഷമുള്ള... Read More
റോള്‍ ബോള്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ്:സബ്ജൂനിയര്‍ വിഭാഗത്തില്‍ എറണാകുളം ജേതാക്കള്‍
കോഴിക്കോട്: പതിനേഴാമത് റോള്‍ബോള്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ സബ്ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ എറണാകുളം ചാമ്പ്യന്മാരായി. തിരുവനന്തപുരത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ (10-1). സബ് ജൂനിയര്‍ ഗേള്‍സ് ലീഗ് റൗണ്ട്് മത്സരത്തിലും... Read More
ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌ട്രോക്ക് ഹോസ്പിറ്റല്‍ അവാര്‍ഡ് കോഴിക്കോട് ആസ്റ്റര്‍ മിംസിന് ലഭിച്ചു.
കോഴിക്കോട്: സ്‌ട്രോക്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാന സംഘടനയായ വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്റെ ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌ട്രോക്ക് ഹോസ്പിറ്റലിനുള്ള അവാര്‍ഡ് ആസ്റ്റര്‍ മിംസിന് ലഭിച്ചു. സ്‌ട്രോക്ക് ബാധിതരായ... Read More
വീണ്ടും വിദ്യാലത്തിലേക്ക്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സൗജന്യ വെബിനാർ
കോഴിക്കോട്:ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിന്റെ നൈറ്റിങ് ഗേയ്ൽസ് സർക്കിൾ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. വീണ്ടും വിദ്യാലത്തിലേക്ക്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന വിഷയത്തിലാണ് വെബിനാർ. ഡോ.... Read More
പക്ഷാഘാതം: സമഗ്രപരിചരണത്തിനായി മേയ്ത്ര ഹോസ്പിറ്റലില്‍ പ്രത്യേക യൂണിറ്റ് ആരംഭിച്ചു
കോഴിക്കോട്: പക്ഷാഘാതം സംഭവിക്കുന്ന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിക്കൊണ്ടിരിക്കെ, പക്ഷാഘാതം സംഭവിക്കുന്ന രോഗികളുടെ സമ്പൂര്‍ണ്ണ പരിചരണം ലക്ഷ്യമാക്കി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ സമഗ്ര പക്ഷാഘാത മാനേജ്‌മെന്റ് യൂണിറ്റ് ആരംഭിച്ചു. പക്ഷാഘാതം... Read More
ദർശനം വായനാമുറിയിൽ അമേരിക്കസ് വായനോത്സവം ഒന്നാം വാർഷികം നവംബർ ഒന്നുമുതൽ
കോഴിക്കോട് :കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദിയുടെ കീഴിലുളള ദർശനം വായനാമുറി അമേരിക്കസ് ഒന്നാം വാർഷിക വായനോത്സവം കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ 12 വരെ നടക്കും. വയലാർ അവാർഡ്... Read More
മോദിയെ സ്വീകരിച്ച് വത്തിക്കാന്‍;പ്രധാനമന്ത്രി മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു
ഇറ്റലി: വത്തിക്കാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ജി 20 ഉച്ചക്കോടിക്കായി വെള്ളിയാഴ്ച ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി ഇന്ത്യൻസമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് മാർപാപ്പയുടെ വസതിയായ വത്തിക്കാൻ പാലസിലെത്തിയത്.... Read More
വാക്സിനെടുക്കാത്ത അധ്യാപകര്‍ സ്കൂളില്‍ വരേണ്ട, കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം: മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: വാക്സിനെടുക്കാത്ത അധ്യാപകര്‍ സ്കൂളില്‍ വരേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രാധാന്യമെന്നും, സ്കൂള്‍ അധ്യയനത്തെക്കുറിച്ച് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശങ്ക ഉണ്ടാകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ തുറക്കുന്നതിനുള്ള... Read More
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്
കോഴിക്കോട്: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 120 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,780 രൂപ. ഗ്രാമിന് പതിനഞ്ചു രൂപ... Read More
മന്ത്രി ചിഞ്ചുറാണിയുടെ കാർ അപകടത്തിൽപ്പെട്ടു; വാഹനത്തിന്റെ മുൻഭാഗം തകർന്നു
തിരുവല്ല ബൈപാസിൽ മന്ത്രി ജെ ചിഞ്ചുറാണിയുടെ കാർ അപകടത്തിൽപ്പെട്ടു. രാവിലെ ഏഴരയോടെ ബൈപാസിൽ ചിലങ്ക ജംക്ഷന് സമീപമായിരുന്നു അപകടം. അപകടത്തിൽ വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും മന്ത്രിക്ക് പരിക്കില്ല മന്ത്രി തിരുവനന്തപുരത്ത്... Read More









