Politics

എൻ.ഡി.എ ബേപ്പൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു


NDA ബേപ്പൂര്‍ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഫറോക്ക് കടലുണ്ടി റോഡില്‍ സംസ്ഥാന വെെസ് പ്രസിഡന്‍റ് VVരാജന്‍ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം ഇന്‍ചാര്‍ജ് NP രാമദാസ് അദ്ധ്യക്ഷനായ പരിപാടിയില്‍
മണ്ഡലം പ്രസിഡന്‍റ് ഷിനു പിണ്ണാണത്ത് സ്വാഗതം പറഞ്ഞു.

ശശീധരന്‍ നാരങ്ങയില്‍
BDJS മണ്ഡലം വെെസ് പ്രസിഡന്‍റ് ഒ.ബാലകൃഷ്ണന്‍,BK പ്രേമന്‍, ഷിംജീഷ് പാറപ്പുറം,ശ്രീജിത്ത് കൊടപ്പുറം
പ്രേമാനന്ദന്‍ ചെമ്മഞ്ചേരി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
കൃഷ്ണന്‍ പുഴക്കല്‍ നന്ദി രേഖപ്പെടുത്തി.


Reporter
the authorReporter

Leave a Reply