Wednesday, July 17, 2024
Local News

സൗജന്യ വെബിനാർ ഇന്ന്


കോഴിക്കോട്: ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിന്റെ റൈസിങ് ക്വീൻ സർക്കിൾ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. പ്രീ – പ്രൈമറി ക്ലാസുകളിലെ മാനസിക പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തുകയും ഇടപെടുകയും ചെയ്യുക എന്ന വിഷയത്തിൽ പല്ലവി സൂദ് (സൈക്കോളജിസ്റ്റ്, കൗൺസിലർ, പാരന്റ് ട്രെയിനർ, ഇൻക്യൂഷൻ അഡ്വക്കറ്റ് ) ക്ലാസ്സ് നയിക്കും. ഇന്ന് (നവംബർ 20 ന്) വൈകീട്ട് 3 മണി മുതൽ 4.30 വരെയാണ് സെമിനാർ. കൂടുതൽ വിവരങ്ങൾക്ക് 8136800993.


Reporter
the authorReporter

Leave a Reply