Latestsports

നാഷണൽ സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ അബ്ദുൾ ഹലീമും എസ്.ആര്യയും നയിക്കും.


ജെ.കെ
കൊല്ലം:ഒഡീഷയിൽ വച്ച് ഈ മാസം 17,18,19 തീയതികളിൽ നടക്കുന്ന നാഷണൽ സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീം അംഗങ്ങളെ പ്രഖ്യാപിച്ചു.
പുരുഷ ടീം ക്യാപ്റ്റൻ അബ്ദുൾ ഹലീം (മലപ്പുറം)
വനിത ടീം ക്യാപ്റ്റൻ
ആര്യ .എസ്(തിരുവനന്തപുരം)
ടീം ഇന്ന് ഒഡീഷയിലേക്ക് പുറപ്പെട്ടു.
കൊല്ലത്തും തിരുവനന്തപുരത്തുമായി നടന്ന ക്യാമ്പിൽ നിന്നാണ് ഇരു വിഭാഗത്തിലും12 വീതം അംഗങ്ങളെ തെരഞ്ഞെടുത്തത്.പുരുഷ ടീം പരിശീലകൻ ജോർജ് ആരോഗ്യവും,ടീം മാനേജർ അനുരാജും
വനിത പരിശീലക നീതുവും ടീം മാനേജർ ബെൻലിയുമാണ്

Reporter
the authorReporter

Leave a Reply