Friday, December 6, 2024
Local News

കെ.പി. പ്രഭാകരൻ (86) അന്തരിച്ചു.


കെ.പി. പ്രഭാകരൻ (86)
അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ഓപ്പറേഷൻ തിയേറ്റർ സ്റ്റാഫ് (റിട്ട. )കക്കാടത്ത് പാലാട്ട്
നടുവട്ടം മാഹി ബസ്സ് സ്റ്റോപ്പിനു പടിഞ്ഞാറുവശം ബേപ്പൂർ നോർത്ത്
സംസ്ക്കാരം ഇന്ന് വൈകു 4മണി ഗോതീശ്വരം ശ്മശാനം.ഭാര്യ മങ്ങന്തറ ശോഭന,മക്കൾ പ്രഭീഷ് (കേരള പോലീസ് ) സുധീഷ് (Saipem Oil Co) മരുമകൾ തച്ചിറയ്ക്കൽ പ്രജില (കടലുണ്ടി ഗ്രാമപഞ്ചായത്ത്)


Reporter
the authorReporter

Leave a Reply