Politics

Local NewsPolitics

കടലുണ്ടി പഞ്ചായത്ത് ഭരണം പരാജയം – ബി.ജെ.പി.

വികസന കാര്യത്തിൽ പുറംതിരിഞ്ഞു നിൽക്കുന്ന കടലുണ്ടി പഞ്ചായത്ത് ഭരണം തികഞ്ഞ പരാജയമാണെന്ന് ബി.ജെ.പി.ഉത്തരമേഖല ട്രഷറർ ടി.വി.ഉണ്ണികൃഷ്ണൻ പറഞ്ഞു .കടലുണ്ടി പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥക്കെതിരെ ബി.ജെ.പി നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .പഞ്ചായത്തിലെ പൊതു ശ്മശാനത്തിൻ്റെ പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായി .ഇതുവരെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. സമീപ വാസികൾ പഞ്ചായത്തിന് പുറത്തുള്ള ശ്മശാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടാണ്. വീടില്ലാത്തവർക്ക് വീടുണ്ടാക്കാനുള്ള പദ്ധതി പോലും അവതാളത്തിലാണ്. എല്ലാ മേഖലയിലും പരാജയപ്പെട്ട ഇടതുഭരണമാണ് കടലുണ്ടി പഞ്ചായത്തിൽ നടക്കുന്നത് .പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലത്തിലെ പഞ്ചായത്തിലാണ് ദുർഭരണം...

LatestPolitics

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ലീഗില്‍ നടപടി; കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു

കോഴിക്കോട്: തെരെഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് മുസ്ളീം ലീഗില്‍  നടപടി. സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. താനൂര്‍ മണ്ഡലം കമ്മിറ്റിക്കെതിരെയും നടപടിയുണ്ട്. അച്ചടക്ക നടപടിയുടെ ഭാഗമായി തിരുവന്തപുരം, പത്തനംതിട്ട...

LatestLocal NewsPolitics

സി.പി.ഐ.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് തുടക്കം

സി.പി.ഐ.എം കോഴിക്കോട് ജില്ല സമ്മേളനത്തിന് സമുദ്ര ഓഡിറ്റോറിയത്തിൽ തുടക്കമായി. ജനുവരി 10,11,12 തിയ്യതികളിലായാണ് സമ്മേളനം നടക്കുന്നത്.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് സ്വീകരിക്കുന്ന സമീപനം ബി.ജെ.പി...

GeneralLatestPolitics

ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ സംഘർഷം; എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു.

ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ കുത്തേറ്റ വിദ്യാർത്ഥി മരിച്ചു. കണ്ണൂർ സ്വദേശിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജാണ് മരിച്ചത്. കുത്തിയവർ ഓടിരക്ഷപ്പെട്ടു. മൃതദേഹം ഇടുക്കി...

GeneralLatestPolitics

ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് സ്ഥാനം സംസ്ഥാനത്ത് തീരുമാനമായി;കോഴിക്കോട് മാത്രം തിരഞ്ഞെടുപ്പ്.

കോഴിക്കോട്: ഐ.എൻ.ടി.യു.സി കോഴിക്കോട് ജില്ലയിൽ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ധാരണയാവാത്ത സാഹചര്യത്തിൽ മത്സരം ഉറപ്പായി. കേരളത്തിലെ 14 ജില്ലകളിലും നാളെയാണ് തിരഞ്ഞെടുപ്പ്. കോഴിക്കോട് ഒഴികെ മറ്റെല്ലായിടത്തും ഗ്രൂപ്പുകൾ തമ്മിൽ...

GeneralLatestPolitics

എ.ഐ വൈ എഫ് ദേശീയ സമ്മേളനത്തിന് ഹൈദ്രബാദിൽ ഉജ്ജ്വല തുടക്കം.

എ.ഐ വൈ എഫ് പതിനാറാമത്  ദേശീയ സമ്മേളനത്തിന് ഹൈദ്രബാദിൽ ഉജ്ജ്വല തുടക്കമായി. മുൻ അഖിലേന്ത്യാ സെക്രട്ടറി പി. സന്തോഷ് കുമാർ സമ്മേളന വേദിയായ വിശ്വേരയ്യ ഹാളിലെ സോണി...

Art & CultureLocal NewsPolitics

ഓജസ്സിൽ തേജസ്സ് തെളിയിച്ച ഗായത്രി മധുസൂദനനെ ആദരിച്ചു.

കോഴിക്കോട്:ബംഗളൂരുവിൽ വച്ച് നടന്ന ഓജസ്സ് 2021-22 ദേശീയ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവലിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഗായത്രി മധുസൂദനനെ എസ്.സി മോർച്ച കോഴിക്കോട് ജില്ലാ കമ്മിറ്റി ആദരിച്ചു.ബി.ജെ.പി...

Local NewsPolitics

പ്രധാനമന്ത്രിയുടെ ആയുരാരോഗ്യത്തിന് മഹിളാമോർച്ചയുടെ നേതൃത്വത്തിൽ മഹാ മൃത്യുഞ്ജയ മന്ത്രാർച്ചന.

കോഴിക്കോട്: പഞ്ചാബ് യാത്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടന്ന അപായ ശ്രമത്തിൽ പ്രതിഷേധിച്ചും.അദ്ദേഹത്തിന്റെ ആയുരാരോഗ്യ സംരക്ഷണത്തിനു വേണ്ടിയും മഹിളാ മോർച്ച കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളി...

GeneralLatestPolitics

ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സിൽവർ ലൈൻ പദ്ധതി അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ.

കോഴിക്കോട്:ജനങ്ങൾക്ക് വേഗത്തിൽ എത്താനുള്ള സംവിധാനം ഉണ്ടാകണം എന്നാൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സിൽവർ ലൈൻ പദ്ധതി അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി.മുരളീധരൻ.നിലവിലെ റെയിൽവെ വികസനത്തിലൂടെ വേഗ...

GeneralLatestPolitics

സി.പി.ഐ.എം കോഴിക്കോട് ജില്ലാ സമ്മേളനം,ഒരുക്കങ്ങൾ പൂർത്തിയായി;എം.മോഹനൻ മാസ്റ്റർ

 കോഴിക്കോട്:സി.പി.ഐ.എം 23 ആം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ ജില്ല സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സി.പി.എം ജില്ല സെക്രട്ടറി പി.മോഹനൻ. ജനുവരി 10, 11, 12 തിയ്യതികളിൽ കോഴിക്കോട്...

1 119 120 121 135
Page 120 of 135
error: Content is protected !!