Reporter

Reporter
8486 posts
ArtArt & CultureLatest

വേള്‍ഡ് ആര്‍ക്കിടെക്ചര്‍ ഫെസ്റ്റിവലില്‍ മാറ്റുരയ്ക്കാന്‍ ഇക്കുറി മലയാളികളും 

കോഴിക്കോട്: കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുവ മലയാളി ആര്‍ക്കിടെക്റ്റുകളുടെ രൂപകത്പ്പനകള്‍ 'വേള്‍ഡ് ആര്‍ക്കിടെക്ചര്‍ ഫെസ്റ്റിവല്‍ 2026'ലെ മത്സര വിഭാഗങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചേവായൂരില്‍ പ്രവര്‍ത്തിക്കുന്ന മാജിക് ലൈന്‍ സ്റ്റുഡിയോയിലെ...

HealthLatest

കൊച്ചി കത്രിക്കടവിലെ അൽ റീം റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഷിഗെല്ല

കൊച്ചി: കത്രിക്കടവിലെ അൽ റീം റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഉണ്ടായ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് പരിശോധനാഫലത്തിൽ സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധയെ തുടർന്ന് കൊച്ചിയിലെ വിവിധ ആശുപത്രികളിൽ...

GeneralLatest

ഷിരൂര്‍ ദുരന്തത്തിന് രണ്ടാണ്ട്;കണ്ണീരോര്‍മ്മയായി അര്‍ജുന്‍

കര്‍ണാടക: ഷിരൂര്‍ മണ്ണിടിച്ചില്‍ ദുരന്തത്തിന് ഇന്നേയ്ക്ക് രണ്ടു വര്‍ഷം. 2024 ജൂലൈ 16-ന് രാവിലെയുണ്ടായ വന്‍ മണ്ണിടിച്ചില്‍ വലിയ ദുരന്തം വിതച്ചു. മലയാളി ലോറി ഡ്രൈവറായ അര്‍ജുനെ...

FootballLatestsportsWorld cup football

ഇംഗ്ലണ്ടിനെ തുരത്തി അർജന്റീന ഫൈനലിൽ;19ന് സ്പെയിനിനെ നേരിടും

അറ്റ്ലാന്റ: ലോകകപ്പിലെ വാശിയേറിയ രണ്ടാം സെമി പോരാട്ടത്തിൽ അർജന്റീന ഇംഗ്ലണ്ടിനെ തോല്പിച്ച് ഫൈനലിൽ. തുടർച്ചയായി രണ്ടാം തവണയാണ് അർജന്റീന ലോകകപ്പിന്റെ ഫൈനലിൽ എത്തുന്നത്. 85 മിനിറ്റ് വരെ...

LatestPolitics

ജോബി ആൻഡ്രൂസിന്റെ 34-ാമത് രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു

താമരശ്ശേരി: രക്തസാക്ഷി  ജോബി ആൻഡ്രൂസിന്റെ 34-ാമത് രക്തസാക്ഷി ദിനം സമുചിതമായി ആചരിച്ചു. ജില്ലാ തല വിദ്യാർത്ഥി റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. കോരങ്ങാട് ഹയർസക്കണ്ടറി സ്കൂളിൽ  പതാക ഉയർത്തലും...

Accident newsLatest

ടാങ്ക് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി ശ്വാസം മുട്ടി മരിച്ചു, രക്ഷിക്കാനിറങ്ങിയ ആൾ ഗുരുതരാവസ്ഥയിൽ 

കോഴിക്കോട്: മുട്ടോളിയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസം മുട്ടി മരിച്ചു.പാലത്ത് സ്വദേശി സിറാജ് (40) ആണ് മരിച്ചത്.മറ്റ് രണ്ട് തൊഴിലാളികൾ കൂടി മാലിന്യ ടാങ്ക്...

AchievementLatest

ഗ്രീൻ വേംസ് ഭൂരക്ഷാ അവാർഡുകൾ പ്രഖ്യാപിച്ചു.ഓമശ്ശേരി ഹരിതകർമസേനയ്ക്കും മൂന്ന് വ്യക്തികൾക്കും അംഗീകാരം

കോഴിക്കോട്:ജൈവമാലിന്യ സംസ്കരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമായി പ്രവർത്തിക്കുന്ന സാമൂഹ്യ സംരംഭമായ ഗ്രീൻ വേംസ് ഏർപ്പെടുത്തിയ ഭൂരക്ഷാ അവാർഡുകൾ പ്രഖ്യാപിച്ചു. മാലിന്യ സംസ്കരണ, ഹരിതവൽക്കരണ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്നവരെ...

ExclusiveLatest

മാങ്ങാപ്രാന്തന്റെ പറമ്പിൽ ഇനി തായ്‌ലൻഡ് ചക്കയുടെ മധുരം; ഈ ചക്ക പൊളിക്കാൻ കത്തിയും വേണ്ട 

....🖋️ റഫീഖ് തോട്ടുമുക്കം മുക്കം:മലയോര മണ്ണിൽ ഇനി തായ്‌ലൻഡിൻ്റെയും ഇന്തോനേഷ്യയുടെയും മധുരം. കത്തി പോലും തൊടാതെ, വെറും കൈകൊണ്ട് തൊലിപൊളിച്ച് കഴിക്കാൻ പറ്റുന്ന അപൂർവ്വയിനം ചക്ക 'നങ്കടാക്'...

ExclusiveLatest

ഒറ്റ പ്രസവത്തിൽ മൂന്ന് കിടാങ്ങൾക്ക് ജന്മം നൽകി മംഗലാട്ടെ ഒരു പശു.

വടകര:ആയഞ്ചേരി മംഗലാട്ടെ ഒരു തൊഴുത്തിൽ ഇപ്പോൾ കൗതുകം തുളുമ്പുന്ന 'മൂവർ സംഘമാണ് താരങ്ങൾ. സാധാരണയായി പശുക്കൾ ഒരു പ്രസവത്തിൽ ഒരു കിടാവിനോ, അത്യപൂർവ്വമായി ഇരട്ട കുട്ടികൾക്കോ ജന്മം...

Cyber crimeLatestPolitics

മൂന്ന് കോടി തരാമോ? മന്ത്രിയാക്കാം…; എലത്തൂര്‍ എംഎല്‍എക്ക് അജ്ഞാതന്റെ കോള്‍

കോഴിക്കോട്:പണം നല്‍കിയാല്‍ മന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണന് ഡല്‍ഹിയില്‍ നിന്നും ഫോണ്‍ കോള്‍. സംസ്ഥാന മന്ത്രിസഭാപുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്നും, മൂന്നുകോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാം...

1 28 29 30 849
Page 29 of 849