World cup football

FootballGeneralLatestsportsWorld cup football

ലോക നെറുകയിൽ സ്പെയിൻ;ഗോൾഡൻ ബൂട്ട് എംബാപ്പെയ്ക്ക്

നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് സ്പെയിൻ ലോക കിരീടം നേടിയത്. പകരക്കാരനായി ഇറങ്ങിയ ഫെറാൻ ടോറസ് 106-ാംമിനിറ്റിലാണ് സ്പെയിനിന്റെ വിജയഗോൾ നേടിയത്. നിശ്ചിത സമയത്ത് ഇരുടീമും ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെയാണ് വിജയിയെ നിർണയിക്കാൻ എക്സ്ട്രാ ടൈം വേണ്ടിവന്നത് രണ്ടാം പകുതിയുടെ അധികസമയത്ത് എൻസോ ഫെർണാണ്ടസ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതോടെ പത്തുപേരുമായാണ് അർജന്റീന കളിച്ചത് കളിയിൽ നിരവധി അവസരങ്ങൾ തുറന്നെടുത്തത് സ്പെയിൻ ആയിരുന്നെങ്കിലും അർജന്റീന ഗോളി എമിലിയാനോ മാർട്ടിനസിന്റെ മികച്ച സേവകളാണ് അർജന്റീനയെ രക്ഷപ്പെടുത്തിയത് എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിൽ...

EducationFootballGeneralsportsWorld cup football

ലോകകപ്പ് ഫൈനൽ,നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങൾക്കും അവധി

തിരുവനന്തപുരം: ലോകകപ്പ് ഫൈനൽ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ. സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി വിഡി സതീശനാണ് നിർദേശം നൽകിയത്. അവധി...

FootballLatestsportsWorld cup football

ലോകകപ്പ് കലാശപ്പൂരം: കണ്ണുനട്ട് കാൽപ്പന്ത് ലോകം; കനക കിരീടം തേടി അർജന്റീനയും സ്പെയിനും

ലോകകപ്പ് കലാശപ്പോരിലേക്ക് കണ്ണുനട്ട് കാൽപ്പന്ത് ലോകം. ന്യൂ ജേഴ്സി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 12.30നാണ് അർജന്റീന -സ്പെയിൻ മത്സരം. കനകകിരീടം വാനിലേക്ക് ഉയരാൻ, ഭൂമിയിലെ പുതിയ ചക്രവർത്തി...

FootballLatestsportsWorld cup football

ചരിത്രം കുറിച്ച് എംബാപ്പെ ; ഫ്രാൻസിനെ നാലിനെതിരെ ആറ് ഗോളുകൾക്ക് തോൽപ്പിച്ച് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം

മിയാമി: ഫിഫ ലോകകപ്പ് 2026-ന്റെ മൂന്നാം സ്ഥാനക്കാർക്കായുള്ള ആവേശപ്പോരാട്ടത്തിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം. ഫ്ലോറിഡയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന ഗോളടിപ്പൂരത്തിനൊടുവിൽ നാലിനെതിരെ ആറ്...

FootballLatestPolice NewsWorld cup football

വല്ലാതെ അർമ്മാതിക്കേണ്ട ; ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സര ദിവസം പോലീസിൻ്റെ പ്രത്യേക നിയന്ത്രണങ്ങൾ

കോഴിക്കോട്:ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ വിജയാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നഗരത്തിൽ അപകടകരമായ ബൈക്ക് റേസിംഗ്, വാഹനങ്ങളിൽ അഭ്യാസപ്രകടനങ്ങൾ, മദ്യപിച്ച് വാഹനം ഓടിക്കൽ, അമിതവേഗ യാത്ര. ഗതാഗത...

FootballLatestsportsWorld cup football

ഇംഗ്ലണ്ടിനെ തുരത്തി അർജന്റീന ഫൈനലിൽ;19ന് സ്പെയിനിനെ നേരിടും

അറ്റ്ലാന്റ: ലോകകപ്പിലെ വാശിയേറിയ രണ്ടാം സെമി പോരാട്ടത്തിൽ അർജന്റീന ഇംഗ്ലണ്ടിനെ തോല്പിച്ച് ഫൈനലിൽ. തുടർച്ചയായി രണ്ടാം തവണയാണ് അർജന്റീന ലോകകപ്പിന്റെ ഫൈനലിൽ എത്തുന്നത്. 85 മിനിറ്റ് വരെ...

FootballLatestsportsWorld cup football

ഫ്രാന്‍സിനെ പൂട്ടി ; സ്‌പെയ്ന്‍ ലോകകപ്പ് ഫൈനലില്‍

ഡാളസ്: 2026 ഫിഫ ലോകകപ്പ് സെമി ഫൈനലില്‍ ഫ്രാന്‍സിനെ തകര്‍ത്ത് സ്‌പെയ്ന്‍ ഫൈനലില്‍. ഡാളസില്‍ നടന്ന വാശിയേറിയ സെമിഫൈനല്‍ പോരാട്ടത്തില്‍ കരുത്തരായ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്...

FootballLatestsportsWorld cup football

ഫോക്‌ലാൻഡും മെക്സിക്കോയും കടന്ന് അറ്റ്ലാന്റയിൽ

......🖋️അഭിലാഷ് നാരായണൻ ⚽ഇന്ത്യൻ സമയം ജൂലൈ 16 ന് പുലർച്ചെ (12.30AM) ഇംഗ്ലണ്ടും അർജൻറീനയും ഫുട്ബോൾ മൈതാനത്ത് ഒരിക്കൽ കൂടി നേർക്കുനേർ കാണുന്നു. ഇംഗ്ലണ്ട് നോർവെയേയും അർജന്റീന...

FootballLatestsportsWorld cup football

സാങ്കേതിക വിദ്യയുടെ അതിപ്രസരം ലോക കപ്പിൻ്റെ ആരവം നഷ്ടമായി.

കടലുണ്ടി:വാർ അടക്കമുള്ള സാങ്കേതിക വിദ്യയുടെ അമിതമായ ഉപയോഗം ഫുട്ബോളിൻ്റെ വേഗതയെയും ആസ്വാദനത്തിൻ്റെ സ്വാഭാവികതയെയും നശിപ്പിക്കുന്നുവെന്ന് മാധ്യമ പ്രവർത്തകൻ മുഹമ്മദ് ഷാഫി പറഞ്ഞു. സഹൃദയവേദി ഒരുക്കിയ ഗോളാരവം -...

FootballLatestsportsWorld cup football

ക്വാർട്ടർ ത്രില്ലർ; സ്വിസ്സ് പടയെ പറപ്പിച്ച് അർജന്റീന; മെസ്സിപ്പട സെമിയിലേക്ക്

ക്വർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് അർജന്റീന. എക്സ്ട്രാ ടൈമിലായിരുന്നു അർജന്റീനയുടെ ജയം. മത്സരത്തിന്റെ സമ്പൂർണ ആധിപത്യം മെസ്സിപ്പടയ്ക്ക് ആയിരുന്നു. മത്സരത്തിന്റെ പത്താം മിനിറ്റിൽ...

1 2 4
Page 1 of 4