കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ മില്‍മ പ്രയോറിറ്റി ഔട്ട്‌ലറ്റ് ആരംഭിച്ചു
കോഴിക്കോട്: മില്‍മയുടെ രുചിയേറും ഉത്പ്പന്നങ്ങള്‍ ഇനി കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനിലും ലഭ്യം.കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ മില്‍മയുടെ എല്ലാ ഉത്പ്പന്നങ്ങളും ലഭിക്കുന്ന പ്രയോറിറ്റി ഔട്ടലെറ്റ്...









