Reporter

Reporter
8486 posts
LatestSabari mala News

കർക്കടക മാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും.

പത്തനംതിട്ട: നാളെ വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക്...

Latestpolice &crime

തന്റെ കൈവശം ആകെ അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്ന് നടൻ മോഹൻലാൽ; വിശദാംശങ്ങൾ ഹാജരാക്കാൻ നിർദേശം

കൊച്ചി:തന്റെ കൈവശം ആകെ അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്ന് നടൻ മോഹൻലാൽ വനംവകുപ്പിനെ അറിയിച്ചതായി മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) കാർത്തിക് അറിയിച്ചു. ഇതിൽ മുമ്പ് രേഖകളിലില്ലാത്ത...

Latestpolice &crime

തട്ടിപ്പ് കേസിലെ ഒന്നാം പ്രതി പ്രീന ജയരാജ് കീഴടങ്ങി

വടകര: കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ് കേസിലെ ഒന്നാം പ്രതി പ്രീന ജയരാജ് കീഴടങ്ങി. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇന്ന് രാവിലെ പത്തരയോടെ പ്രീന...

FootballLatestsportsWorld cup football

ഫ്രാന്‍സിനെ പൂട്ടി ; സ്‌പെയ്ന്‍ ലോകകപ്പ് ഫൈനലില്‍

ഡാളസ്: 2026 ഫിഫ ലോകകപ്പ് സെമി ഫൈനലില്‍ ഫ്രാന്‍സിനെ തകര്‍ത്ത് സ്‌പെയ്ന്‍ ഫൈനലില്‍. ഡാളസില്‍ നടന്ന വാശിയേറിയ സെമിഫൈനല്‍ പോരാട്ടത്തില്‍ കരുത്തരായ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്...

Latestpolice &crime

ചില്ലിചിക്കനൊപ്പം കൊടുത്ത നാരങ്ങയിൽ നീര് കുറവ്; ഹോട്ടലിൽ പൊരിഞ്ഞ തല്ല്

തൃശ്ശൂർ:ചില്ലിചിക്കനൊപ്പം നൽകിയ നാരങ്ങയ്ക്ക് നീര് കുറഞ്ഞതിനെ ചൊല്ലി തൃശ്ശൂരിൽ സംഘർഷം. വടക്കാഞ്ചേരി മിണാലൂരിലെ ഹോട്ടലിലാണ് സംഘർഷമുണ്ടായത്. ഉടമക്കും ജീവനക്കാർക്കും ഭക്ഷണം കഴിക്കാൻ എത്തിയവർക്കും , ചോദ്യം ചെയ്യാൻ...

Latest

മലയാളത്തിന്റെ അഭിമാനം ചിറകേറ്റി അനിൽ മേനോൻ: കുതിച്ചുയർന്ന് സോയൂസ് MS-29

മലയാളത്തിന്റെ അഭിമാനം ചിറകേറ്റി ഡോ. അനിൽ മേനോൻ. ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളിയാകാൻ കുതിപ്പ് തുടങ്ങി. റഷ്യൻ നിർമിത സോയൂസ് MS-29 വിക്ഷേപണത്തിന്റെ ആദ്യഘട്ടം വിജയകരം. കസാഖിസ്താനിലെ...

Latest

ഓണത്തിന് കിറ്റ്; സപ്ലൈകോയ്ക്ക് 253 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം:ഓണക്കാലം വരുന്നത് പ്രമാണിച്ച് വിപണി ഇടപെടലിനായി സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് 253 കോടി രൂപ അനുവദിച്ചു. ഓണവിപണി നടത്തിപ്പിനായി സപ്ലൈകോയ്ക്ക് 200 കോടിയും എഎവൈ വിഭാഗത്തിന് (മഞ്ഞ കാര്‍ഡ്)...

ArtLatest

എ ശാന്തകുമാർ നാടകരചന അവാർഡ് റഫീഖ് മംഗലശ്ശേരിക്ക്

കോഴിക്കോട്: നാടക രചയിതാവും സംവിധായകനും തിരക്കഥകൃത്തുമായിരുന്ന എ ശാന്തകുമാറിന്റെ സ്മരണക്കായി പുരോഗമനകലാ സാഹിത്യസംഘം ഏർപ്പെടുത്തിയ പ്രഥമ ശാന്തകുമാർ നാടക രചന അവാർഡിന് പ്രശസ്ത നാടകരചയിതാവും സംവിധായകനുമായ റഫീഖ്...

LatestPolitics

സിപിഐ റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തി റെയിൽവേ സ്റ്റേഷൻ വികസന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കണം: അഡ്വ. പി ഗവാസ്

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ വികസന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്. ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേർത്ത്...

AchievementFootballLatestsports

ദി ബിസിനസ് ക്ലബ് പ്രീമിയർ ലീഗ് സീസൺ-4: ടി.ബി.സി ക്രൈസ് ബിസ്ക്കറ്റ് ജേതാക്കൾ

കോഴിക്കോട് :ദി ബിസിനസ് ക്ലബ് സംഘടിപ്പിച്ച പ്രീമിയർ ലീഗ് സീസൺ-4 ഫുട്ബോൾ ടൂർണമെൻ്റിൽ ഫൈനലിൽ ടി.ബി.സി ടേസ്റ്റി ഫുഡും ടി.ബി.സി ക്രൈസ് ബിസ്ക്കറ്റും നിശ്ചിത സമയത്ത് ഓരോ...

1 29 30 31 849
Page 30 of 849