Friday, December 6, 2024
Local News

ഫോക്കസ് ഫൈറീസ് സർക്കിൾ; സൗജന്യ വെബിനാർ


കോഴിക്കോട്: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൺസിലിന്റെ ഫോക്കസ്  ഫൈറീസ് സർക്കിൾ സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. സമ്മർദ്ദങ്ങളില്ലാതെ നേടാം നമ്മുടെ ലക്ഷ്യങ്ങൾ എന്ന ആനുകാലിക പ്രാധാന്യമുള്ള വിഷയത്തിലാണ് വെബിനാർ.

എസ്. ഷെറിൻ (റിസർച്ച് സ്കോളർ, ഡിപ്പാർട്ട്മെന്റ് ഓഫ് പൊളിറ്റിക്കൽ സയൻസ്, സെന്റ് തോമസ് കോളെജ്, പാലാ) ആണ് വെബിനാറിന് നേതൃത്വം നൽകുന്നത്.

ഒക്ടോബർ 16 ന് പകൽ 2 മണി മുതൽ വൈകീട്ട് 4 മണി വരെ നടത്തുന്ന വെബിനാറിൽ പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9497314781.


Reporter
the authorReporter

Leave a Reply