Election news

Election newsLatest

പേരാമ്പ്രയിലെ സ്ട്രോങ് റൂം തുറന്നെന്ന് യുഡിഎഫ് ; ആരോപണം തള്ളി ഉദ്യോഗസ്ഥർ

കോഴിക്കോട്:വോട്ടിംങ് മെഷീൻ സൂക്ഷിച്ച  വെള്ളിമാട്കുന്ന് ജെസിറ്റിയിലെ അതീവസുരക്ഷയുള്ള റൂം രഹസ്യമായി തുറന്നെന്ന് പരാതി. പേരാമ്പ്ര മണ്ഡലത്തിലെ സ്ട്രാങ്ങ് റും ആണ് തുറന്നത്. എന്നാൽ പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയാണ് സ്ഥാനാർത്ഥികളുടെ ഏജൻറ് മാരുടെ സാന്നിധ്യത്തിൽ തുറന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കേന്ദ്രസേനയ്ക്ക് മാത്രം പോകാൻ കഴിയുന്ന സ്ഥലത്ത് പൊലീസും ഉദ്യോഗസ്ഥരും കയറിയത് ഗുരുതര വീഴ്ചയെന്ന് കോൺഗ്രസ് ആരോപിച്ചു. ഡിസിസി പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ സ്ഥലത്തെത്തി. ബോധപൂർവം പിഴവുണ്ടായിട്ടുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. ഏജന്റുമാർക്ക് റൂം തുറക്കുന്നതിന് ഒരു ദിവസം മുൻപ്...

Election newsLatest

കോഴിക്കോട് ജനവിധി തേടുന്നത് 100 സ്ഥാനാര്‍ഥികള്‍;വോട്ട് രേഖപ്പെടുത്തേണ്ടത് എങ്ങിനെ

കോഴിക്കോട് :നിയമസഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനായി ജില്ലയിലെ വോട്ടര്‍മാര്‍  ഏപ്രില്‍ 9 ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ആറുമണിക്ക് വരിയിലുള്ളവര്‍ക്കെല്ലാം വോട്ട്...

Election newsLatestPolitics

ബേപ്പൂരിൽ വോട്ടിനു പണം നൽകി യുഡിഎഫ്: കൈയോടെ പിടികൂടി നാട്ടുകാർ;പോലീസിൽ പരാതി നൽകി

കോഴിക്കോട്:ബേപ്പൂർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പിന്റെ തലേദിവസം വോട്ടർമാരെ പണംനൽകി സ്വാധീനിക്കാനുള്ള യുഡിഎഫ് നീക്കം കയ്യോടെ പിടികൂടി നാട്ടുകാർ. പണം നൽകാൻ ശ്രമിച്ച വോട്ടർമാർ പോലീസിൽ പരാതി നൽകിയതോടെ യുഡിഎഫിന്...

Election newsLatestPolitics

യുഡിഎഫ് കള്ള പ്രചാരണങ്ങൾ തകരും: ജില്ലയിൽ മുഴുവൻ സീറ്റുകളിലും എൽഡിഎഫ് വിജയമുറപ്പ്: അഡ്വ. പി ഗവാസ്

കോഴിക്കോട്: യുഡിഎഫ് കള്ളപ്രചാരണങ്ങൾ തകരുമെന്നും ജില്ലയിൽ മുഴുവൻ സീറ്റുകളിലും എൽഡിഎഫ് വിജയമുറപ്പെന്നും സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്. പണമൊഴുക്കിയും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള കള്ള പ്രചാരണങ്ങളിലൂടെയും...

Election newsLatestPolitics

എൽഡിഎഫ് വിജയ വിളംബരമായി നാദാപുരം മണ്ഡലം കൺവൻഷൻ; ഇടതുപക്ഷത്തിന് തുടർ ഭരണം ഉറപ്പെന്ന് പി മോഹനൻ

നാദാപുരം: കേരളത്തിൽ മൂന്നാം ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്കാണ് പിണറായി സർക്കാർ നേതൃത്വം നൽകിയത്....

Election newsLatestPolice News

കോഴിക്കോട് സിറ്റി കമ്മീഷണറുടെ നേതൃത്വത്തിൽ റൂട്ട് മാർച്ച് നടത്തി.

കോഴിക്കോട്: കേരള നിയമസഭ തിരഞ്ഞെടുപ്പ് സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി കോഴിക്കോട് സിറ്റിയിലെ ടൌൺ, മെഡിക്കൽ കോളേജ് ഫറോക്ക് സബ് ഡിവിഷനുകളിൽ പോലീസും കേന്ദ്രസേനയും ചേർന്ന് റൂട്ട് മാർച്ച് നടത്തി....

Election newsLatestPolitics

ജോസഫ് വാഴയ്ക്കന്‍റെ പ്രതീക്ഷ പാളി, പണവും പോയി സീറ്റുമില്ല;പ്രിന്റ് ചെയ്തത് ഒരു ലക്ഷം പോസ്റ്ററും 2500 ഫ്ലക്സും

കോട്ടയം: ഏറ്റുമാനൂരില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രതീക്ഷയില്‍ പോസ്റ്റർ പ്രിന്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ നടത്തിയ തയ്യാറെടുപ്പെല്ലാം വെറുതെയായി. മത്സരിക്കാന്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ച് ലക്ഷങ്ങള്‍ ചിലവിട്ടാണ്...

Election newsLatestPolitics

പുതുമയല്ല, ബേപ്പൂരിന് പുതിയ ആവേശം..

ഫറോക്ക്:നാടിന് സുപരിചിതനായതിനാൽ മുഹമ്മദ് റിയാസ് എവിടെച്ചെന്നാലും പുതുമയില്ല, പക്ഷേ പുതിയ ആവേശമാണ് എങ്ങും. എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് ഒന്ന് മാത്രം, ബേപ്പൂർ ആദ്യം നൽകിയ ചരിത്ര...

Election newsLatestPolitics

എം കെ മുനീറിന് സീറ്റില്ല, പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, ഫാത്തിമ തെഹ്‌ലിയ പേരാമ്പ്രയിൽ; മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിലെ 25 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന മുതിർന്ന നേതാവ് എം കെ മുനീറിന് ഇത്തവണ സീറ്റില്ല. പി കെ കുഞ്ഞാലിക്കുട്ടി...

Election news

എതിർപ്പുകൾ ഫലം കണ്ടില്ല : എലത്തൂരിൽ എ കെ ശശീന്ദ്രൻ തന്നെ സ്ഥാനാർത്ഥി

എതിർപ്പുകൾ ഫലം കണ്ടില്ല : എലത്തൂരിൽ എ കെ ശശീന്ദ്രൻ തന്നെ സ്ഥാനാർത്ഥി കോഴിക്കോട്: ശക്തമായ എതിർപ്പുകളെയും പാർട്ടിയിലെ ആഭ്യന്തര കലാപത്തെയും നേരിട്ട് എലത്തൂരിൽ വീണ്ടും സ്ഥാനാർത്ഥിത്വം...

1 2 4
Page 1 of 4