ExclusiveLatest

താമരശ്ശേരി ചുരത്തിൽ കാറിന് തീപിടിച്ചു….. ദൃശ്യങ്ങൾ കാണാം

Nano News

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടികൊണ്ടിരുന്ന കാറിന് തീ പിടിച്ചു.ചുരത്തിൽ ആറാം വളവിനും ഏഴാം വളവിനും ഇടയിൽ ആണ് അപകടം.കാർ പൂർണ്ണമായും കത്തി നശിച്ചു.കാറിൽ നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാർ ഇറങ്ങിയത് കൊണ്ട് ആർക്കും പരിക്കില്ല.കല്പറ്റ ഫയർ എത്തി തീ അണച്ചു

 


Reporter
the authorReporter

Leave a Reply

error: Content is protected !!