കോഴിക്കോട്:മലബാര്‍ റിവര്‍ ഫെസ്റ്റിവെല്‍ 2026 ന്റെ ഭാഗമായി തിരുവമ്പാടി പഞ്ചായത്തില്‍ നടത്തപ്പെടുന്ന വിവിധ പ്രീ ഇവന്റുകളില്‍ ഏറെ ആകര്‍ഷകമായ തിരുവമ്പാടി സീനിയര്‍ ചേംബര്‍ ക്ലബ്ബിന്റെ ചുമതലയില്‍ നടത്തപ്പെടുന്ന ‘തിലാപ്പിയ 3.0’ എന്ന ചൂണ്ടയിടല്‍ മത്സരം ജൂലൈ നാലാം തിയ്യതി ശനിയാഴ്ച തിരുവമ്പാടി പെരുമാലിപ്പടിയിലെ ലെയ്ക്‌വ്യൂ ഫാംസ്റ്റേയില്‍ വച്ച് നടത്തുന്നു.
പങ്കെടുക്കാന്‍ താത്പര്യപ്പെടുന്നവര്‍ 8592851139 എന്ന നമ്പറില്‍ ബന്ധപ്പെടുക.











