Thursday, December 26, 2024
Latest

ബൈക്കിൽ നിന്നും റോഡിൽ വീണ യുവതി ബസ് കയറി മരിച്ചു.


കോഴിക്കോട് :വെള്ളിപറമ്പിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരി മരിച്ചു.

കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം സ്വദേശിനി ബിന്ദു ( 52) ആണ് മരിച്ചത്

ബൈക്കിൽ നിന്നും വീണതിന് പിന്നാലെ ബസ് ദേഹത്ത് കയറിയാണ് അപകടം

ഭർത്താവ് പരേതനായ ശിവദാസൻ

മക്കൾ ഷബിന,ഷിജിൻ


Reporter
the authorReporter

Leave a Reply