Latest

അക്കിത്തം അനുസ്മരണം നടത്തി.

Nano News

കോഴിക്കോട്:കേരള സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തിൽ അക്കിത്തം അനുസ്മരണം നടത്തി.കോഴിക്കോട് വേദി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഡോക്ടർ സി രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെജി രഘുനാഥ് സ്വാഗതം പറഞ്ഞു.പിപി ശ്രീധരനുണ്ണി അക്കിത്തം അനുസ്മരണ പ്രഭാഷണം നടത്തി.സിവി സുധീന്ദ്രൻ അക്കിത്തം സ്മൃതി അവതരിപ്പിച്ചു.തുടർന്നു നടന്ന കവിയരങ്ങിൽ മലയത്ത് അപ്പുണ്ണി,മുണ്ട്യാടി ദാമോദരൻ,വരദേശ്വരി,പി എൽ ശ്രീധരൻ,മോഹനൻ പുതിയോട്ടിൽ,ചേന്ദൻ തുളസീദളം,നിലമ്പൂർ മനോമോഹനൻ,അജിത മാധവ്,ശ്യാമള മായനാട്,തങ്ക പ്രസാദ്,റോയി കാരാത്ര,ജോയ്സി എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.കെ എസ് വെങ്കിടാചലം നന്ദി പറഞ്ഞു.


Reporter
the authorReporter

Leave a Reply