Art & CultureGeneralLatest

മമ്മൂട്ടി-നാട്യങ്ങളില്ലാതെ, നിറക്കൂട്ടില്ലാതെ പ്രകാശനം ചെയ്തു


കോഴിക്കോട്:മാധ്യമപ്രവര്‍ത്തകന്‍ രമേഷ് പുതിയമഠം എഴുതിയ ‘മമ്മൂട്ടി-നാട്യങ്ങളില്ലാതെ, നിറക്കൂട്ടില്ലാതെ’ എന്ന പുസ്തകം എം.ടി.വാസുദേവന്‍ നായര്‍ പത്ര പ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂരിന് നല്‍കി പ്രകാശനം ചെയ്തു. മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിച്ച വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച 50 പേരുടെ അനുഭവക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തിയതാണ് പുസ്തകം. തലശ്ശേരിയിലെ ബ്ലൂഇങ്ക് ബുക്‌സാണ് പ്രസാധകര്‍.


Reporter
the authorReporter

Leave a Reply