Tourism

LatestLocal NewsTourism

ജലമാജിക്കുമായി ഫ്ലയിങ് ബോർഡ് പ്രദർശനം

ബേപ്പൂർ:ചാലിയാറിനു മുകളിൽ തുമ്പിയെപോലെ പറന്നു നടക്കുന്ന ജല സാഹസികത  ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ വേറിട്ട അനുഭവമായി. ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഫ്ലയിങ് ബോർഡ് പ്രദർശനമാണ് ശ്രദ്ധേയമായത്. വെള്ളത്തെ തൊട്ടും തലോടിയും മുങ്ങാംങ്കുഴിയിട്ടും വായുവിൽ ഉയർന്നു പൊങ്ങിയും  സാഹസികർ ബേപ്പൂരിന്റെ തീരത്തെയും കാണികളെയും ആവേശം കൊള്ളിച്ചു. കണ്ടുനിന്നവരിൽ ചിലർ കൈയ്യടികളും ആഘോഷ ആരവങ്ങളും  മുഴക്കിയപ്പോൾ മറ്റു ചിലർ മൂക്കത്ത് വിരൽ വെച്ച് അമ്പരപ്പോടെ  നോക്കി നിന്നു. വൺ ഇന്ത്യ കൈറ്റ് ടീമിന്റെ നേതൃത്വത്തിലാണ് ഫ്ലയിങ് ബോർഡ് പ്രദർശനം നടന്നത്. ജില്ലയിൽ ആദ്യമായാണ് ഫ്ലയിങ് ബോർഡ് പ്രദർശനം...

GeneralLatestTourism

ബേപ്പൂർ വാട്ടർ ഫെസ്റ്റ്: ആവേശം വാനോളം ഉയർത്തി നാഷണൽ കൈറ്റ് ഫെസ്റ്റിവൽ

ബേപ്പൂർ :ആകാശത്തേയ്ക്ക് പൊങ്ങി ഉയരുന്ന പട്ടങ്ങൾ വർണവിസ്മയം തീർക്കുന്ന കാഴ്ചയ്ക്കാണ് ബേപ്പൂർ മറീന നാഷണൽ കൈറ്റ് ഫെസ്റ്റിവലിലൂടെ സാക്ഷ്യം വഹിച്ചത്. നാഷണൽ കൈറ്റ് ഫെസ്റ്റിവൽ കൃഷി വകുപ്പ്...

GeneralLatestTourism

ബേപ്പൂർ വാട്ടർഫെസ്റ്റ് വിനോദ സഞ്ചാര മേഖലയിൽ കോഴിക്കോട്ടുകാരുടെ സംഭാവന – മമ്മൂട്ടി

കോഴിക്കോട്:ബേപ്പൂർ വാട്ടർഫെസ്റ്റ് വിനോദ സഞ്ചാര മേഖലയിൽ കോഴിക്കോട്ടുകാരുടെ സംഭാവനയാണെന്ന് പ്രശസ്ത സിനിമാ താരം മമ്മൂട്ടി. ബേപ്പൂർ വാട്ടർ ഫെസ്റ്റിൻ്റെ ഉദ്ഘാടനം ബേപ്പൂർ മറീനയിൽ ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു...

LatestLocal NewsTourism

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് 26 മുതല്‍

കോഴിക്കോട്:ജല ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാട്ടര്‍ തീം ഫെസ്റ്റിവല്‍ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്  ഡിസംബര്‍...

Art & CultureLatestLocal NewsTourism

ബേപ്പൂർ വാട്ടർ ഫെസ്റ്റ്: തീരങ്ങളെ ഉണർത്തി ഗസൽ സന്ധ്യ

ബേപ്പൂർ:അസ്തമയ സൂര്യനു താഴെ പ്രണയത്തിൻ്റെയും വിരഹത്തിൻ്റെയും ഗസൽ മഴ പെയ്ത സായാഹ്നത്തിൽ ബേപ്പൂർ മറീന വാട്ടർ ഫെസ്റ്റിനായി ഒരുങ്ങി. ബേപ്പൂർ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച്ബേപ്പൂരിലെ അസ്തമയ കാഴ്ചകൾക്ക് പൊലിമയേകി...

BusinessGeneralLatestTourism

പുതുവർഷാഘോഷവുമായി KSRTC കടലിലേയ്ക്ക്;ടിക്കറ്റ് നിരക്ക് 4499 രൂപ

കോഴിക്കോട്: ഈ പുതുവത്സരം അറബിക്കടലില്‍ ആഡംബരക്കപ്പലില്‍ ആഘോഷിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി. അവസരം ഒരുക്കുന്നു. 4499 രൂപയുടെ ടിക്കറ്റ് എടുത്താല്‍ രണ്ട് പെഗ് മദ്യം നല്‍കുമെന്നും ഓഫറുണ്ട്. അഞ്ചുമണിക്കൂറാണ് പുതുവത്സരം...

GeneralLatestTourism

വഞ്ചിപ്പാട്ടിന്റെ ഈണം ഇനി മലബാറിലേക്കും  ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റില്‍ ജെല്ലി ഫിഷ് ചുരുളന്‍ തുഴയെറിയും

കോഴിക്കോട്: വഞ്ചിപ്പാട്ടിന്റെ ഈണം ഇനി മലബാറിലും. ജെല്ലി ഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് നിര്‍മിച്ച പുത്തന്‍ ചുരുളന്‍ വള്ളം  ഡിസംബര്‍ 26 മുതല്‍ 29 വരെ നടക്കുന്ന ബേപ്പൂര്‍...

LatestLocal NewsTourism

വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് ഒരുക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

കോഴിക്കോട്: ഫുഡ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി കോഴിക്കോട് വലിയങ്ങാടിയിൽ ഫുഡ് സ്ട്രീറ്റ് ഒരുക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സഞ്ചാരികൾക്ക് പ്രദേശത്തിന്റെ പ്രത്യേകതകളുള്ള ഭക്ഷണങ്ങൾ...

GeneralLatestTourism

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ഡിസംബര്‍ 26 മുതല്‍ 29 വരെ

കോഴിക്കോട്:വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന സാഹസിക ടൂറിസം മാമാങ്കം ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് 2021 ഡിസംബര്‍ 26 മുതല്‍ 29 വരെ...

GeneralLatestTourism

ബേപ്പൂരിനെ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കിമാറ്റും : മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതി ഉദ്ഘാടനം ചെയ്തു

ഫറോക്ക്: ബേപ്പൂരിനെ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കിമാറ്റുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം....

1 7 8 9 10
Page 8 of 10