Tourism

Local NewsTourism

വിരുന്നിനെത്തുന്ന ദേശാടനപ്പക്ഷികളെ സ്വീകരിക്കാൻ കടലുണ്ടി  കാത്തിരിക്കുന്നു

ആരതി ജിമേഷ് ഫറോക്ക്: കടലുണ്ടി - വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിലെ കണ്ടൽക്കാടുകൾക്ക് ഇനി ഉത്സവക്കാലം. ഒക്ടോബർ മുതൽ മാർച്ചുവരെയുള്ള മാസങ്ങളിലാണ് ലോകത്തിലെ അത്യപൂർവ്വയിനം ദേശാടനപ്പക്ഷികൾ കടലുണ്ടിയിലെത്തുന്നത്. കോഴിക്കോട്-മലപ്പുറം ജില്ലകളുടെ അതിർത്തിയിലാണ് ജൈവ വൈവിധ്യത്തിൻ്റെ കലവറയായ  ഈ പ്രദേശം. കടലുണ്ടിപ്പുഴ കടലിലേക്കു ചേരുന്നതിവിടെയാണ്. പുഴയിൽ പച്ച വിരിച്ചു നിൽക്കുന്ന വിവിധയിനം കണ്ടൽക്കാടുകൾ  ഈ പ്രദേശത്തിൻ്റെ വിസ്മയക്കാഴ്ചയാണ്. 8 ഇനം കണ്ടലുകളുകൾ ഇവിടെ കാണപ്പെടുന്നു. 24 തരം ദേശാടനപ്പക്ഷികളാണ് സീസണിൽ കടലുണ്ടിയിലെത്തുന്നത്.  കേരളത്തിലെ ആദ്യത്തെ കമ്യൂണിറ്റി റിസർവാണിത്. 2007 ൽ വനം വകുപ്പു മന്ത്രിയായിരുന്ന ബിനോയി വിശ്വമാണ് കടലുണ്ടി...

Tourism

കേരള ടൂറിസത്തെ വിരല്‍ത്തുമ്പില്‍ എത്തിച്ച് ടൂറിസം വകുപ്പ്: ആപ്പ് പുറത്തിറക്കി മോഹന്‍ലാല്‍

തിരുവനന്തപുരം: കേരളത്തില്‍ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം യാത്ര പോകുന്നതിന് പറ്റിയ സ്ഥലം ഏതെന്ന് അന്വേഷിച്ച് ഇനി വിഷമിക്കേണ്ട. കാരണം യാത്ര ചെയ്യാനായി ആകര്‍ഷകമായ സ്ഥലങ്ങള്‍ സ്വയം കണ്ടെത്താന്‍ സഹായിക്കുന്ന...

Tourism

അത്യാധുനിക സൗകര്യങ്ങളോടെ രാജ്യത്ത് പുതിയ ടൂറിസ്റ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു

ന്യൂഡല്‍ഹി: വിനോദ സഞ്ചാരികള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോടെ രാജ്യത്ത് പുതിയ ടൂറിസ്റ്റ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ദേഖോ അപ്നാ ദേശ് പദ്ധതിയുടെ ഭാഗമായാണ് ടൂറിസ്റ്റ് ട്രെയിന്‍ ആരംഭിക്കുന്നത്....

Tourism

ദൃശ്യവിസ്മയം ഒരുക്കുന്ന കുക്കുൽക്കാൻ പിരമിഡ്

മെക്സിക്കോയിലെ യുക്കറ്റാൻ ഉപദ്വീപിൽ ക്രിസ്തുവിനു മുൻപ് 2600-കളിൽ ഉത്ഭവിച്ച് ഇന്നത്ത ഗ്വാട്ടിമാല, എൽ സാൽവദോർ, ഹോണ്ടുറാസ്, നിക്കരാഗ്വ എന്നീ രാജ്യങ്ങളിൽ നിലനിന്നിരുന്ന വലിയൊരു സംസ്കാരമായിരുന്നു, മായൻ സംസ്കാരം....

Tourism

ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നിർമ്മിച്ച ഈ ആഡംബര റിസോർട്ട്

വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ശാപമാണ് പ്ലാസ്റ്റിക് മാലിന്യം. ഓരോ ദിവസവും പ്രകൃതിയിലേക്ക് വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ബാഹുല്യം കണ്ടാണ് ആൻഡമാൻ ദ്വീപുകളിൽ നീന്തൽ പരിശീലകനായി ജോലി ചെയ്തിരുന്ന...

1 9 10
Page 10 of 10