Politics

LatestLocal NewsPolitics

സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് അന്വേഷണം എന്‍.ഐ.എക്കു കൈമാറണം;ബി.ജെ.പി.ജില്ലാ നേതൃയോഗം

കോഴിക്കോട്: അത്യന്തം ആശങ്കാജനകമാം വിധം വളർന്നുവരുന്ന തീവ്രവാദ സംഘടനകളുടെ പ്രവർത്തനങ്ങളിലൂടെ ഈ നാടിന്റെ സാമൂഹ്യ അന്തരീക്ഷം തികച്ചും സ്ഫോടനാത്മകമായി രൂപപ്പെട്ടു വരികയാണെന്നും.അന്തർദേശീയ ബന്ധങ്ങളുള്ള മാഫിയ സംഘങ്ങളിലൂടെ ഭീകര പ്രവർത്തനം വ്യാപിപ്പിക്കാൻ വളക്കൂറുള്ള മണ്ണാക്കി എസ്ഡിപിഐ,പി എഫ് ഐ പോലുള്ള ഭീകരസംഘടനകൾ കേരളത്തെ മാറ്റിയെടുക്കുകയാണെന്നും ബി.ജെ.പി.ജില്ലാ നേതൃയോഗത്തിൽ അവതരിപ്പിച്ച പ്രമേയം അഭിപ്രായപ്പെട്ടു. അധികാര രാഷ്ട്രീയത്തിന് വേണ്ടി എന്തും ത്യജിക്കാൻ മടിയില്ലാത്ത സിപിഎം-കോൺഗ്രസ് പോലുള്ള രാഷ്ട്രീയ പാർട്ടികളെ സമർത്ഥമായി ഉപയോഗപ്പെടുത്തി തങ്ങളുടെ തട്ടകങ്ങൾ ശക്തിപ്പെടുത്താൻ ഇതിനകം തന്നെ ഈ ഭീകര സംഘടനകൾക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്ത കാലത്തായി പൊതുവേദികളിൽ...

GeneralLatestPolitics

ധീരജ് കൊലക്കേസ്, സുധാകരൻ പൊലീസിൽ കീഴടങ്ങണം: കോടിയേരി

തിരുവനന്തപുരം: ഇടുക്കി എഞ്ചിനിയിറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകനായ ധീരജിന്റെ കൊലപാതകത്തിൽ കെ സുധാകരൻ പൊലീസിൽ കീഴടങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെപിസിസി പ്രസിഡന്റിന്റെ...

GeneralLatestPolitics

മതഭീകരവാദത്തിൻ്റെ ബുദ്ധികേന്ദ്രമായി കേരളം മാറി: കെ.സുരേന്ദ്രൻ

കോഴിക്കോട്: രാജ്യം മുഴുവൻ നടക്കുന്ന മതഭീകരവാദത്തിൻ്റെ ബുദ്ധികേന്ദ്രം കേരളത്തിലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യത്തെ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനെതിരെ പ്രചരണം നടത്തിയത് മതതീവ്രവാദികളാണ്. മുഖ്യധാര...

GeneralLatestPolitics

സിപിഎം പരസ്യമായി ചൈനീസ് ചാരപ്പണി എടുക്കുന്നു: കെ.സുരേന്ദ്രൻ

കോഴിക്കോട്: സിപിഎം പരസ്യമായി ചൈനീസ് ചാരപ്പണി എടുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കോഴിക്കോട്ട് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ത്യയ്ക്കെതിരെ അതിർത്തിയിൽ ചൈനീസ് നീക്കം നടക്കുമ്പോൾ സിപിഎം ചൈനക്കൊപ്പം...

Local NewsPolitics

കോൺഗ്രസ്സ് 137 രൂപ ചാലഞ്ച് ബേപ്പൂർ തല  ഉദ്ഘാടനം

ബേപ്പൂർ:കോൺഗ്രസ്സിന്റെ 137-ാം ജന്മദിനത്തിന്റെ ഭാഗമായി കെ.പി.സി.സി.137 രൂപ ചാലഞ്ച് ഐ.എൻ.ടി.യു.സി.ദേശീയ സെകട്ടറി ഡോ.എം.പി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പങ്കാളികളായ ചാലഞ്ചിൽ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട്...

LatestPolitics

നിയമവാഴ്ച തകർന്നു പോകാതിരിക്കാൻ നീതിന്യായ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ശബ്ദം ഉയർന്നു വരണം; എം.ടി രമേശ് 

കോഴിക്കോട്:ഭാരതീയ ജനതാ പാർട്ടി കോഴിക്കോട് ജില്ലാ ലീഗൽ സെല്ലിൻ്റെ നേതൃത്വത്തിൽ അഡ്വ.രഞ്ജിത് ശ്രീനിവാസൻ അനുസ്മരണം നടത്തി. നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി...

Local NewsPolitics

കെ-റെയിൽ സർക്കാർ ദുർവാശി വെടിയുക;എസ് ഡി പി ഐ കളക്ടറേറ്റ് മാർച്ച് ഫെബ്രുവരി 25ന്

കോഴിക്കോട്: സംസ്ഥാനത്തിന്റെ സമ്പദ് ഘടനയെ പൂർണ്ണമായി തകർക്കുകയും പരിസ്ഥിതിയെ ഗുരുതര മായി ബാധിക്കുന്നതുമായ കെ റയിൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് എസ് ഡി...

GeneralLatestPolitics

വഖഫ് ആക്ഷൻ കൗൺസിൽ ബഹുജന കൺവെൻഷൻ ജനു:15ന്

കോഴിക്കോട്:അന്യാധീനമാക്കപ്പെട്ട വഖഫ് സ്വത്തുക്കൾ വീണ്ടെടുക്കപ്പെടുന്നതിന് പൊതു സമൂഹത്തിൽ നിന്ന് ശക്തമായ ആവശ്യം ഉയർന്നു വരേണ്ടതുണ്ടെന്ന് പി.ടി.എ റഹീം എം.എൽ.എ. ഇക്കാര്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് വഖഫ് ആക്ഷൻ കൗൺസിലിന്റെ...

Local NewsPolitics

ഉന്നത യോഗ്യതയുള്ള ഹയർ സെക്കണ്ടറി അധ്യാപകരെ ഇടതു സർക്കാർ പാർട്ട് ടൈം ജോലിക്കാരാക്കി: കെ സി അബു.

കോഴിക്കോട് : യു ജി സി നെറ്റ് , പി എച്ച് ഡി അടക്കമുള്ള ഉന്നത യോഗ്യതയുള്ള ഹയർ സെക്കണ്ടറി ജൂനിയർ അധ്യാപകരെ ഇടതു സർക്കാർ പാർട്ട്...

Local NewsPolitics

സഞ്ജിത് വധകേസ് കേന്ദ്ര ഏജൻസിക്കു കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാവണം;സി.കൃഷ്ണകുമാർ

പാലക്കാട്ടെ ആർഎസ്എസ് സ്വയം സേവകൻ സഞ്ജിത്തിന്റെ കൊലപാതക കേസിൽ ഗൂഢാലോചനയിൽ പങ്കുള്ള പ്രതി ഹക്കീമിന് ജാമ്യം ലഭിച്ചത് പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തു വന്നിട്ടുള്ള ഗുരുതരമായ വീഴ്ച്ചയാണെന്ന് ബിജെപി സംസ്ഥാന...

1 117 118 119 135
Page 118 of 135
error: Content is protected !!