Politics

Local NewsPolitics

ദേശീയ പതാക തലതിരിച്ച് ഉയർത്തിയ മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ കോലം കത്തിച്ചു

കോഴിക്കോട് :ദേശീയ പതാക തലതിരിച്ച് ഉയർത്തിയ മന്ത്രി അഹമ്മദ് ദേവർ കോവിൽ രാജി വെക്കണമെന്നാവിശ്യപ്പെട്ട് കർഷക മോർച്ച നടക്കാവ് മണ്ഡലം കമ്മിറ്റി മന്ത്രിയുടെ കോലം കത്തിച്ചു ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു ഉദ്ഘാടനം ചെയ്യ്തു കർഷക മോർച്ച നടക്കാവ് മണ്ഡലം പ്രസിഡണ്ട് ടി. പ്രേജോഷ് അദ്ധ്യക്ഷത വഹിച്ചു. ബി ജെ.പി. മണ്ഡലം ജനറൽ സെക്രട്ടറി എൻ.പി. പ്രകാശൻ, കർഷക മോർച്ച ജില്ല കമ്മിറ്റി അംഗം സതീശൻ മാസ്റ്റർ, നടക്കാവ് മണ്ഡലം ജനറൽ സെക്രട്ടറി. എ.പി. പുരുശോത്തമൻ , മണ്ഡലം സെക്രട്ടറി. ടി. മനേഷ്,...

GeneralLatestPolitics

ദേശീയപതാക തലതിരിച്ചു കെട്ടിയ മന്ത്രി അഹമ്മദ് ദേവർകോവിൽ രാജിവെക്കണം: കെ.സുരേന്ദ്രൻ

കോഴിക്കോട്: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കാസർഗോഡ് ദേശീയ പതാക തലകീഴായി ഉയർത്തിയ മന്ത്രി അഹമ്മദ് ദേവർകോവിൽ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ദേശീയപതാകയോട് അനാദരവ് കാണിച്ച...

Local NewsPolitics

യുവമോർച്ച കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിഷേധ ജ്വാല ഉയർത്തി

കുറ്റ്യാടി: ടൗൺ പരിസരങ്ങളിൽ വർദ്ധിച്ച് വരുന്ന ലഹരി മദ്യ മയക്ക് മരുന്ന് മാഫിയകളെ നിലയ്ക്ക് നിർത്തുക, ലോഡ്ജുകൾ കേന്ദ്രീകരിച്ച നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക കുറ്റം...

GeneralLatestPolitics

ലോകായുക്തയുടെ അധികാരം കവരുന്നത് അഴിമതി നടത്താൻ: കെ.സുരേന്ദ്രൻ

കോഴിക്കോട്: സംസ്ഥാന സർക്കാർ ലോകായുക്തയുടെ അധികാരം കവരുന്ന നിയമഭേദഗതി കൊണ്ടുവരുന്നത് അഴിമതി നടത്താനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകർ അധികാരസ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു വിധിക്കാൻ...

GeneralLatestPolitics

വിധി വലിയ വിജയം; വെള്ളാപ്പള്ളിയുടെ കുടിലതന്ത്രങ്ങള്‍ക്ക് തിരിച്ചടി, എസ്.എന്‍.ഡി.പി യോഗത്തില്‍ ജനാധിപത്യം തിരിച്ചു കൊണ്ടുവരും: ഗോകുലം ഗോപാലന്‍

എസ് എന്‍ ഡിപിയിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കിയതില്‍ പ്രതികരണവുമായി ഗോകുലം ഗോപാലന്‍. വിധി വലിയ വിജയമാണെന്നും വെള്ളാപ്പള്ളിയുടെ കുടിലതന്ത്രങ്ങള്‍ പരാജയപ്പെട്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എസ്എന്‍ഡിപി...

LatestLocal NewsPolitics

വാഴ്ത്താനും വീഴ്ത്താനും പാകത്തില്‍ സമൂഹമാധ്യമങ്ങള്‍ വളര്‍ന്നു: വി.ഡി സതീശന്‍

കുറ്റ്യാടി: ഇരുട്ടി വെളുക്കുമ്പോഴേയ്ക്കും ആളുകളെ വാഴ്ത്താനും വീഴ്ത്താനും പാകത്തില്‍ സമൂഹ മാധ്യമങ്ങള്‍ മാറിക്കഴിഞ്ഞത് ആശങ്കാജനകമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. സമൂഹ മാധ്യമങ്ങളുടെ നന്മകള്‍ സ്വീകരിക്കുമ്പോള്‍തന്നെ തെറ്റായ പ്രവണതകളെക്കുറിച്ച...

Local NewsPolitics

മൈക്രോ ഡൊനേഷൻ ഫണ്ട് സമാഹരണം രാമനാട്ടുകര മണ്ഡല തല പരിപാടി

കോഴിക്കോട്:ഇന്ത്യയെ മുന്നിലെത്തിച്ചവരെ പിന്താങ്ങൂ! ചെറുസംഭാവനകളിലൂടെ ബി.ജെ.പിയെ പിന്താങ്ങൂ എന്ന മുദ്രാവാക്യമുയർത്തി ബി. ജെ.പി ദേശീയ തലത്തിൽ നടത്തുന്ന മൈക്രോ ഡൊനേഷൻ ഫണ്ട് സമാഹരണം രാമനാട്ടുകര മണ്ഡല തല പരിപാടി...

LatestLocal NewsPolitics

മൈക്രോ ഡൊണേഷന്‍ ക്യാംപെയിന്‍റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം

കോഴിക്കോട്: ബിജെപി ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന മൈക്രോ ഡൊണേഷന്‍ ക്യാംപെയിന്‍റെ ജില്ലാതല ഉദ്ഘാടനം പ്രശസ്ത ഗായകനും ഫിലിം ക്രിറ്റിക് അവാര്‍ഡ് ജേതാവുമായ കോഴിക്കോട് സുനില്‍കുമാറില്‍ നിന്ന് നമോ...

GeneralLatestPolitics

രാഷ്ട്രീയപാര്‍ട്ടികളുടെ സമ്മേളനത്തിന് എന്താണ് ഇത്ര പ്രത്യേകത; 50 പേരില്‍ കൂടുതലുള്ള സമ്മേളനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി

കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ 50 പേരില്‍ കൂടുതലുള്ള പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി. രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനത്തിന് എന്താണ് ഇത്ര പ്രത്യേകത എന്നും കോടതി ചോദിച്ചു....

GeneralLatestPolitics

പാർട്ടി സമ്മേളനങ്ങൾക്ക് വേണ്ടി സിപിഎം ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്നു: കെ.സുരേന്ദ്രൻ

കോഴിക്കോട്: സിപിഎം സമ്മേളനങ്ങൾ നടക്കുന്ന ജില്ലകളെ കൊവിഡ് മാനദണ്ഡങ്ങളിൽ നിന്നൊഴിവാക്കി ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ് സിപിഎമ്മെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രഖ്യാപിച്ച കൊവിഡ് നിയന്ത്രണങ്ങൾ കാസർഗോഡ്...

1 116 117 118 135
Page 117 of 135
error: Content is protected !!