Politics

LatestPolitics

വിലക്കയറ്റം : ഇടതുപക്ഷത്തിനു ബംഗാളിൻറെ ഗതി വരും – മുസ്തഫ കൊമ്മേരി

കോഴിക്കോട് : ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോയാൽ ഇടതുപക്ഷത്തിനു പശ്ചിമ ബംഗാളിച്ചാൽ നേരിട്ട തിരിച്ചടി കേരളത്തിലും സംഭവികമെന്നു എസ് ഡി പി ഐ കോഴിക്കോട് ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരി പറഞ്ഞു. എൽ ഡി എഫ് സർക്കാരിന്റെ ജനദ്രോഹ നിലപാടിനെതിരെ എസ് ഡി പി ഐ കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പന്നിയങ്കര വില്ലേജ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂനികുതി, കെട്ടിടനികുതി, വൈദ്യുതി ചാർജ്, വെള്ളകരം, മോട്ടോർ വാഹന നികുതി, ഉൾപ്പടെ കുത്തനെ ഉയർത്തിയ നടപടിക്കെതിരെ...

LatestPolitics

മുൻ ഡി സി സി പ്രസിഡണ്ട് യു. രാജീവൻ മാസ്റ്റർ അന്തരിച്ചു

കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് യു രാജീവൻ മാസ്റ്റർ (67) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.പൊതു ദർശ്ശനം ഇന്ന് രാവിലെ 9 മണിക്ക് ഡിസിസിയിൽ....

LatestPolitics

പൊതുപണിമുടക്കിന് കരുത്തേകാൻ KMCSU വനിതാ വിഭാഗവും

കോഴിക്കോട്: കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് ഈ മാസം 28,29 തീയ്യതികളിൽ നടക്കുന്ന രാജ്യവ്യാപക പണിമുടക്കിന് ഐക്യദാർഢ്യവുമായി തൊഴിലാളി സംഘടനകൾ രംഗത്തിറങ്ങിക്കഴിഞ്ഞു. പൊതുപണിമുടക്കിൻ്റെ പ്രചരണാർത്ഥം...

LatestPolitics

ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ.വി.കെ സജീവൻ നയിക്കുന്ന കെ.റെയിൽ വിരുദ്ധ പദയാത്രക്ക് കോഴിക്കോട് തുടക്കം.

കോഴിക്കോട്:ബി.ജെ.പി കോഴിക്കോട് ജില്ലാ അധ്യക്ഷൻ അഡ്വ.വി.കെ.സജീവൻ നയിക്കുന്ന കെ.റയിൽ വിരുദ്ധ പദയാത്ര കാട്ടിൽ പിടികയിൽ നിന്നും ആരംഭിച്ചു. ബി.ജെ.പി.ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.കെ.റെയിൽ...

LatestPolitics

SDTU കോഴിക്കോട് ജില്ല; സലീം കാരാടി പ്രസിഡണ്ട്, ശ്രീജിത്ത് കുമാർ ജനറൽ സെക്രട്ടറി

കോഴിക്കോട് : എസ് ഡി ടി യു ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. സലീം കാരാടി (ജില്ലാ പ്രസിഡന്റ്‌), ശ്രീജിത്ത്‌ വേളം (ജനറൽ സെക്രട്ടറി). കോഴിക്കോട് ഐ വൈ...

GeneralLatestPolitics

ഭരണഘടനാവകാശങ്ങൾ മതന്യൂനപക്ഷങ്ങൾക്ക് മാത്രം നിഷേധിക്കപ്പെടരുത്: എസ് വൈ എസ്

പെരുമ്പിലാവ്: മുസ്ലിം സ്ത്രീകളുടെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് സംഘ്പരിവാർ ഉയർത്തിക്കൊണ്ടു വരുന്ന വിദ്വേഷ രാഷ്ട്രീയക്കളിയിൽ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങൾ വീണു പോകരുതെന്ന് എസ് വൈ എസ് സംസ്ഥാന...

GeneralLatestPolitics

സിൽവർ ലൈൻ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ . ഡിപിആർ തയ്യാറാക്കാൻ മാത്രമാണ് കേന്ദ്രം അനുമതി നൽകിയത്. എന്നാൽ മുഖ്യമന്ത്രി...

LatestPolitics

കോൺഗ്രസിൻ്റെ സാമൂഹിക മാദ്ധ്യമങ്ങൾ സംസാരിക്കുന്നത് തീവ്രവാദികൾക്ക് വേണ്ടി: കെ.സുരേന്ദ്രൻ

കോഴിക്കോട്: കാശ്മീരി പണ്ഡിറ്റുകൾക്കെതിരെ നടന്ന വംശഹത്യയുടെ ചരിത്രം പറയുന്ന  കശ്മീർ ഫയൽസ് എന്ന ചിത്രത്തിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രചാരണം നീചമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസിന്റെ...

LatestLocal NewsPolitics

സ്ത്രീ സുരക്ഷയ്ക്ക് കേരളത്തിൽ പുല്ലുവില; മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ്.

കോഴിക്കോട്:മഹിളാ മോർച്ച കരുവൻതിരുത്തി ഏരിയ കമ്മിറ്റി വനിതാ സംഗമം നടത്തി.സംഗമം മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ബിജെപി...

LatestPolitics

എസ് ഡി പി ഐ കലക്ടറേറ്റ് ധർണ്ണയിൽ പ്രതിഷേധമിരമ്പി

കോഴിക്കോട് : സർക്കാർ ശമ്പളം നൽകുന്ന മുഴുവൻ നിയമനങ്ങളിലും സംവരണം നടപ്പിലാക്കുക, SC/ST സ്പെഷ്യൽ റിക്രൂട്ട്മെന്റ് പുനസ്ഥാപിക്കുക എന്നാവശ്യപ്പെട്ട് എസ് ഡി പി ഐ കോഴിക്കോട് ജില്ലാ...

1 112 113 114 135
Page 113 of 135
error: Content is protected !!