Politics

GeneralLatestPolitics

എം സി ജോസഫൈൻ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

കണ്ണൂർ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും, മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായ എം സി ജോസഫൈൻ  അന്തരിച്ചു. 74 വയസായിരുന്നു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ ജോസഫൈന് ഒമ്പതാം തീയതിയാണ് ഹൃദയാഘാതമുണ്ടായത്. വൈകുന്നേരം സമ്മേളന വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആരോഗ്യനില വഷളായതോടെ ഉടനെ കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെൻ്റിലേറ്ററിലായിരുന്നു. നേരത്തെയും ഹൃദയസംബന്ധമായ അസുഖത്തിന് ജോസഫൈൻ ചികിത്സ തേടിയിരുന്നു...

HealthLatestLocal NewsPolitics

റംഷിക്ക് അഭിനന്ദനങ്ങൾ നേർന്ന് രാഹുൽ ഗാന്ധി

റഫീഖ് തോട്ടുമുക്കം മുക്കം : മിസ്റ്റർ കേരള 65 കിലോ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ മുക്കം സ്വദേശി റംഷിക്ക് അഭിനന്ദനങ്ങൾ നേർന്ന് രാഹുൽ ഗാന്ധി എം. പി...

LatestLocal NewsPolitics

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീടുകൾ ലഭിച്ച ഗുണഭോക്താക്കളുടെ ജില്ലാതല സംഗമം

കോഴിക്കോട്:: ഭാരതീയ ജനതാ പാർട്ടി  ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീടുകൾ ലഭിച്ച ഗുണഭോക്താക്കളുടെ ജില്ലാതല സംഗമം ബേപ്പൂരിൽ നടന്നു. ബിജെപി...

LatestPolitics

മുട്ടിൽ മരം മുറി: വനംവകുപ്പിലെ സ്ഥലം മാറ്റങ്ങളിൽ മുഖ്യമന്ത്രി ഒളിച്ചുകളിക്കുന്നു: കെ.സുരേന്ദ്രൻ

കോഴിക്കോട് : മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പട്ട് ഒളിച്ചുകളിക്കുന്നത് മുഖ്യമന്ത്രിയാണെന്നും ഇതിന്റെ ഭാഗമായാണ് വനം വകുപ്പിലെ സ്ഥലംമാറ്റങ്ങളെന്നും  ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ കോഴിക്കോട്ട് വാർത്താസമ്മേളത്തിൽ...

LatestPolitics

മന്ത്രി അഹമ്മദ് ദേവർകോവിൽ കാസിം ഇരിക്കൂറിനൊപ്പം, മുന്നണിയിൽ പരാതിപ്പെടുമെന്ന് അബ്ദുൾ വഹാബ്

കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവർ കോവിൽ ഒരു വിഭാഗത്തിന്റെ താൽപര്യം മാത്രം സംരക്ഷിക്കുന്നുവെന്ന് ഐഎൻഎൽ നേതാവ് എ പി അബ്ദുൾ വഹാബ്. ഇത് പാർട്ടി വിരുദ്ധ പ്രവർത്തനമാണെന്നും...

LatestPolitics

പിണറായി വിജയൻ്റെ അധികാര തുടർച്ചക്കുള്ള  പണയ പണ്ടങ്ങളല്ല മലയാളികൾ-പി കെ ഉസ്മാൻ

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധികാരത്തുടർച്ച നില നിർത്തുന്നതിന് ഈട് നൽകാനുള്ള  പണയ പണ്ടങ്ങളല്ല മലയാളികളെന്ന് എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി...

LatestLocal NewsPolitics

കെ.റെയിൽ അതിരടയാളക്കല്ലുകൾ സ്ഥലമുടമകൾ പുനഃസ്ഥാപിച്ചു തുടങ്ങി.

കോഴിക്കോട്: കോർപ്പറഷിനിലെ  മാത്തോട്ടം പ്രദേശത്ത് കെ.റെയിൽ വിരുദ്ധർ പറിച്ചു മാറ്റിയ അതിരടയാളക്കല്ലുകൾ സ്ഥലമുടമകൾ പുനഃസ്ഥാപിപിച്ചു.രാവിലെ  തുലാമുറ്റം വയൽ പ്രദേശത്താണ് സ്ഥലവും വീടും നഷ്ടപ്പെടുന്ന 12 കുടുംബങ്ങൾ സി.പി.ഐ.എം...

LatestLocal NewsPolitics

മുക്കം നഗരസഭയിലേക്ക്  കോൺഗ്രസ് മാർച്ച്

മുക്കം:  ഭൂരിപക്ഷം നഷ്ടപ്പെട്ട മുക്കം നഗരസഭ ചെയർമാൻ പിടി ബാബു രാജിവെക്കുക, വികലമായ  ബഡ്ജറ്റ് അവതരിപ്പിച്ചുകൊണ്ട്  ജനങ്ങളെ കബളിപ്പിക്കുകയും പദ്ധതി നടത്തിപ്പിൽ കാര്യമായ വീഴ്ച വരുത്തുകയും ചെയ്ത...

LatestPolitics

കേരളത്തിലെ ജനങ്ങൾ സിൽവർലൈൻ പദ്ധതിക്കെതിര്: സിടി രവി

കോഴിക്കോട്: പിണറായി സർക്കാർ ജനവികാരം കണക്കിലെടുത്ത് സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കുകയാണ് വേണ്ടതെന്ന് ബിജെപി ദേശീയ ജനറൽസെക്രട്ടറി സിടി രവി. സിൽവർലൈൻ സർക്കാരിന്റെ മാത്രം താത്പര്യമാണ്. ജനങ്ങളും സാങ്കേതിക...

LatestPolitics

ദേശീയ പണിമുടക്ക്: ഐക്യദാര്‍ഢ്യസദസ്സ് സംഘടിപ്പിച്ചു

കോഴിക്കോട്: സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തില്‍ 28, 29 തിയ്യതികളില്‍ നടക്കുന്ന ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കെ.യു.ഡബ്ല്യു.ജെ ജില്ലാ കമ്മിറ്റി ഐക്യദാര്‍ഢ്യസദസ്സ് സംഘടിപ്പിച്ചു. സംസ്ഥാന...

1 111 112 113 135
Page 112 of 135
error: Content is protected !!