Politics

GeneralLatestPolitics

ഐ.എന്‍.എല്‍ പിളർന്നു; വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു

ഐ.എന്‍.എല്‍ ഔദ്യോഗികമായി പിളർന്നു. വഹാബ് പക്ഷം പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്‍റായി എ.പി അബ്ദുൽ വഹാബിനെയും ജന.സെക്രട്ടറിയായി നാസർകോയാ തങ്ങളെയും തെരഞ്ഞെടുത്തു. വഹാബ് ഹാജിയാണ് ട്രഷറർ . എ.പി അബ്ദുൽ വഹാബ് പക്ഷം വിളിച്ച സംസ്ഥാന കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ട കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം തള്ളിക്കളയാനാണ് വഹാബ് പക്ഷം യോഗം ചേര്‍ന്നത്. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നവർക്കെതിരെ നടപടിയെടുക്കാനായിരുന്നു മറുപക്ഷത്തിന്റെ തീരുമാനം. ഈ യോഗം അവസാനിക്കുന്നതിന് മുമ്പ് ഒരു പക്ഷെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേക്കാമെന്ന്...

GeneralLatestPolitics

മേയർ ആര്യ രാജേന്ദ്രനും എംഎല്‍എ സച്ചിന്‍ ദേവും വിവാഹിതരാകുന്നു

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും വിവാഹിതരാകുന്നു. അടുത്തമാസം വിവാഹമുണ്ടാകുമെന്നാണ് സൂചന. വിവാഹ തിയതി നിശ്ചയിച്ചിട്ടില്ല. വിവാഹക്കാര്യം ഇരു കുടുംബങ്ങളും തമ്മില്‍ ധാരണയായതായി...

LatestPolitics

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ അന്തേവാസി കൊല്ലപ്പെട്ടതിൽ ഒന്നാം പ്രതി സർക്കാർ.. അഡ്വ.വി.കെ.സജീവൻ

 കോഴിക്കോട്.കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തിലും അന്തേവാസികൾ ചാടിപ്പോയതിലും മുഖ്യ പ്രതി സംസ്ഥാന സർക്കാരാണെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍.സര്‍ക്കാര്‍ സംരക്ഷണത്തിലാക്കിയ അന്തേവാസികള്‍ക്ക് സുരക്ഷ ഒരുക്കാന്‍...

GeneralLatestPolitics

തൊഴിലിടം സംരക്ഷിക്കാൻ മീഡിയവണ്‍ ജീവനക്കാരുടെ പ്രതിഷേധം

കോഴിക്കോട്: സംപ്രേഷണ വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധവുമായി മീഡിവണ്‍ ജീവനക്കാർ. മീഡിയവണ്‍ ആസ്ഥാനത്ത് ചേർന്ന പ്രതിഷേധ സംഗമം മാധ്യമം - മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്മാന്‍...

LatestLocal NewsPolitics

പോലീസ് അതിക്രമം കാണിച്ച തൊടിയിൽ ക്ഷേത്രം ടി.പി. ജയചന്ദ്രൻ മാസ്റ്റർ സന്ദർശിച്ചു.

കോഴിക്കോട് : വെള്ളയിൽ പോലിസ് അതിക്രമിച്ച് കടന്ന് അക്രമം കാണിച്ച തൊടിയിൽ ക്ഷേത്രത്തിൽ ബി.ജെ.പി. ഉത്തര മേഖല പ്രസിഡണ്ട് ടി.പി ജയചന്ദ്രൻ മാസ്റ്റർ സന്ദർശിച്ചു പോലിസ് മർദ്ധിച്ച...

LatestPolitics

ഏകാത്മമാനവവാദം ചർച്ചചെയ്യപ്പെടണം: സി.കെ. പത്മനാഭൻ

കോഴിക്കോട്: ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും പ്രസക്തമായ തത്വദർശനമാണെങ്കിലും പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായയുടെ ഏകാത്മ മാനവ വാദം വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ലെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡൻ്റ് സി....

LatestPolitics

മുസ്ലീം ലീഗിനെ മൂവർ സംഘം ചേർന്ന് നശിപ്പിക്കുന്നു ; എംഎസ്എഫിൽ നിന്നും പുറത്താക്കിയ നേതാവ് പി.പി.ഷൈജൽ

കോഴിക്കോട്: മുസ്ലീം ലീഗ് പാർട്ടിയെ മൂവർ സംഘം ചേർന്ന് നശിപ്പിക്കുകയാണെന്ന് എംഎസ്എഫിൽ നിന്നും പുറത്താക്കിയ നേതാവ് പി.പി.ഷൈജൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സാദിഖലി തങ്ങൾ, കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം...

LatestPolitics

സഞ്ജിത്ത് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2186 പേജുകളുള്ളതാണ് കുറ്റപത്രം....

GeneralLatestPolitics

യോഗി ആദിത്യനാഥ് തുറന്ന് കാണിച്ചത് കേരളത്തിലെ ഭരണപരാജയം: കെ.സുരേന്ദ്രൻ

കോഴിക്കോട്: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുറന്ന് കാണിച്ചത് കേരളത്തിലെ ഭരണ പരാജയത്തെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്നാൽ യോഗിയുടെ വിമർശനം കേരളത്തിനെതിരാണെന്ന് വരുത്തി തീർക്കാനാണ്...

GeneralLatestPolitics

കലക്ഷൻ ഏജന്റുമാർക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കണം: കെ.പ്രവീൺ കുമാർ

കോഴിക്കോട്: സഹകരണ സ്ഥാപനങ്ങളുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന  കലക്ഷൻ ഏജന്റുമാർക്ക് സ്ഥിര നിയമനം നൽകി തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ ആവശ്യപ്പെട്ടു. സ്ഥിര വരുമാനവും...

1 111 112 113 132
Page 112 of 132