Politics

LatestPolitics

തിരുവല്ല കൊലപാതകം സി.പി.എം രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നു; എം.ടി രമേശ്

കോഴിക്കോട്: തിരുവല്ലയിലെ സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തെ സിപിഎം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ആരോപിച്ചു.രക്തസാക്ഷിയെ കിട്ടിയ ആഹ്ലാദമാണ് സി.പി.എമ്മിന്. പൊലീസിനെ വിമർശിച്ചതിലൂടെ സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ അവിശ്വാസം രേഖപ്പെടുത്തിയിരിക്കുകയാണ് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന പൊലീസിൽ പാർട്ടി സെക്രട്ടറിയ്ക്ക് വിശ്വാസമില്ലാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും എം.ടി രമേശ് കോഴിക്കോട് പറഞ്ഞു. വാക്സിൻ എടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ ആരാണ് സർക്കാരിനെ തടസ്സപ്പെടുത്തുന്നത് എന്ന കാര്യം വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കണമെന്ന് ...

Local NewsPolitics

ബി.ജെ.പി. മണ്ഡലം പ്രസിഡണ്ട് ചുമതല ഏറ്റെടുത്തു

താമരശ്ശേരി: ഭാരതീയ ജനതാ പാർട്ടി സംസ്ഥാനത്തുടനീളം നിയോജക മണ്ഡലം പുനസംഘടനയുടെ ഭാഗമായി കൊടുവള്ളി നിയോജക മണ്ഡലത്തിലെ കട്ടിപ്പാറ, താമരശ്ശേരി ഓമശ്ശേരി, കിഴക്കോത്ത് എന്നീ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച താമരശ്ശേരി...

LatestPolitics

തലശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആറാം തിയതി വരെയാണ് നിരോധനാജ്ഞ

തലശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആറാം തിയതി വരെയാണ് നിരോധനാജ്ഞ. കെ.ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ ദിനത്തിൽ ആർ.എസ്.എസ് വിദ്വേഷ മുദ്രാവാക്യമുയർത്തിയത്...

GeneralLatestPolitics

സന്ദീപിൻ്റെ കൊലപാതകത്തിന്റെ കാരണങ്ങൾ അന്വേഷിച്ച് പുറത്തു കൊണ്ടുവരും: മുഖ്യമന്ത്രി

പത്തനംതിട്ട ; തിരുവല്ലയ്ക്കടുത്ത് സിപിഐഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ബി. സന്ദീപിൻ്റെ കൊലപാതകം ഹീനവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച...

GeneralLatestPolitics

കോടിയേരി വീണ്ടും സി.പി.എം സംസ്ഥാന സെക്രട്ടറി

കോടിയേരി ബാലകൃഷ്‌ണൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായി മടങ്ങിവരുന്നു. ഇന്ന് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഒരു വര്‍ഷത്തിനു ശേഷമാണ് മടങ്ങിവരവ്. നവംബര്‍ 22നാണ് ആരോഗ്യം കാരണം പറഞ്ഞ്...

LatestPolitics

വിജയരാഘനും സിപിഎം നേതൃത്വവും മാപ്പ് പറയണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: തിരുവല്ലയിലെ സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ സിപിഎം ക്വൊട്ടേഷൻ സംഘമാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ എ.വിജയരാഘവനും സിപിഎം നേതൃത്വവും മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ....

LatestLocal NewsPolitics

ലക്ഷ്മി സജിത്തിന് ബി.ജെ.പിയുടെ ആദരവ്

കോഴിക്കോട്:കഴിഞ്ഞ ദിവസം രാവിലെ സ്കൂളിലേക്ക് പോകുന്ന വഴി പ്ലസ് വൺ വിദ്യാർത്ഥിനിയായ ലക്ഷ്മിയേയും കൂട്ടുകാരികളേയും ആക്രമിക്കാൻ വന്നയാളെ തിരിച്ചാക്രമിച്ച് കീഴ്പ്പെടുത്തി പോലീസിലേൽപ്പിച്ച കോട്ടൂളി സ്വദേശിയായ ലക്ഷ്മി സജിത്തിനെ...

LatestPolitics

അട്ടപ്പാടി ബിജെപി സംഘം സന്ദർശിക്കും

പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണങ്ങളെ കുറിച്ചും ആദിവാസി വിഭാ​ഗങ്ങൾക്കുള്ള കേന്ദ്രഫണ്ട് വകമാറ്റിയതും അന്വേഷിക്കാൻ ബിജെപി സംഘം മൂന്നിന് അട്ടപ്പാടി സന്ദർശിക്കും. മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനും സംസ്ഥാന...

LatestPolitics

സി.എച്ച് ഇബ്രാഹിം കുട്ടി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ മഹാരാഷ്ട്ര സംസ്ഥാന ട്രഷറർ.

മുംബൈ:മികച്ച വിദ്യഭ്യാസ പ്രവർത്തകനും ജീവ കാരുണ്യ, സാമൂഹിക, മാനവ മൈത്രി പ്രവർത്തന രംഗങ്ങളിൽ നിറ സാന്നിധ്യവുമായ സി എച്ച് ഇബ്രാഹിം കുട്ടിയെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്...

LatestPolitics

നിയമവാഴ്ചയെ ഭരണകൂടം അട്ടിമറിക്കുന്ന സംസ്ഥാനമായി കേരളം മാറി: കെ. സുരേന്ദ്രൻ

കൊല്ലം: ഭരണകൂടം നിയമവാഴ്ചയെ കശാപ്പ് ചെയ്ത ക്രൂര കാലഘട്ടത്തിന്റെ ജ്വലിക്കുന്ന ഓർമ്മയാണ് ജയകൃഷ്ണൻ മാസ്റ്ററെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്നും കേരള ഭരണകൂടം നിരന്തരം നിർബാധം...

1 131 132 133 140
Page 132 of 140