Politics

LatestPolitics

കൊടുവള്ളി നഗരസഭ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.സി സോജിത്തിന് വിജയം

കോഴിക്കോട്:കൊടുവള്ളി നഗരസഭയിലെ 14-ാം ഡിവിഷൻ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി കെ സി സോജിത്ത് 418 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യു ഡിഎഫ് സ്ഥാനാർഥി ഹരിദാസൻ  കുടക്കഴിയിലിന് 115 വോട്ടും.  ബിജെപി സ്ഥാനാർഥിയായി കെ അനിൽ കുമാറിന് 88 വോട്ടും ലഭിച്ചു. വാരിക്കുഴിത്താഴത്തെ കൗൺസിലർ കെ ബാബു സിപിഐ എം താമരശേരി ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ കൗൺസിലർ സ്ഥാനം രാജിവെച്ചതിതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കൊടുവള്ളിയിലെ എൽ ഡി എഫിൻ്റ ഉറച്ച കോട്ടയിൽ പത്രപ്രവർത്തകനും സിപിഐ എം വാരിക്കുഴിത്താഴം ബ്രാഞ്ച്‌അംഗവുമായ കെ സി...

Local NewsPolitics

ജില്ലയിൽ വ്യാപക പ്രതിഷേധം ഗ്യാൻവാപിയെ ബാബരി ആക്കുവാൻ സമ്മതിക്കില്ല : മുസ്തഫ കൊമ്മേരി

കോഴിക്കോട്: ഗ്യാൻവാപി മസ്ജിദിനെ തകർക്കാനുള്ള ഗൂഢാലോചനകളെ ചെറുക്കുമെന്നും മറ്റൊരു ബാബരി ആവർത്തിക്കുവാൻ അനുവദിക്കില്ലെന്നും എസ്ഡിപിഐ ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരി പറഞ്ഞു. ദേശവ്യാപകമായി എസ്ഡിപിഐ സംഘടിപ്പിച്ച പ്രതിഷേധത്തിൻറെ...

LatestPolitics

കേരളം ഭീകരവാദ സംഘടനകളുടെ പരിശീലന കേന്ദ്രം  എം.ടി. രമേശ്.

കോഴിക്കോട്;കേരളം തീവ്രവാദ പരിശീലനത്തിന് സുരക്ഷിത താവളമോ?' എന്ന മുദ്രാവാക്യം ഉയര്‍ത്തി തീവ്രവാദത്തിനെതിരെ ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദ...

GeneralLatestPolitics

ജനവികാരത്തിന് മുമ്പിൽ മുഖ്യമന്ത്രി മുട്ടു മടക്കി: കെ.സുരേന്ദ്രൻ

കോഴിക്കോട്: സിൽവർലൈൻ കല്ലിടൽ നിർത്തിവെക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ജനവികാരത്തിന് മുമ്പിൽ മുട്ടു മടക്കിയത് കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കില്ലെന്ന് മനസിലായതോടെ...

LatestPolitics

ദേശീയ ന്യൂനപക്ഷ അധ്യക്ഷസ്ഥാനത്തേക്ക് ക്രൈസ്തവരേയും പരിഗണിക്കണം: ജെപി നദ്ദയെ കണ്ട് താമരശ്ശേരി ബിഷപ്പ്

കോഴിക്കോട്: താമരശ്ശേരി രൂപത ബിഷപ്പ് മാർ റമഞ്ചിയോസ് ഇഞ്ചനാനിയൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ കോഴിക്കോട് കൂടിക്കാഴ്ച നടത്തി. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അധ്യക്ഷ പദവിയിലേക്ക്...

GeneralLatestPolitics

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണൻ വിവാഹിതനായി

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനും ദിൽനയും തമ്മിലുള്ള വിവാഹം കോഴിക്കോട് ആശിർവാദ് ലോൺസിൽ നടന്നു. ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ,...

GeneralLatestPolitics

കേരളത്തിലെ രാജ്യ വിരുദ്ധ ശക്തികളെ തുടച്ചു മാറ്റും: ജെ.പി നദ്ദ

കരിപ്പൂർ: കേരളത്തിലെ ദേശവിരുദ്ധ ശക്തികളെ തുടച്ചു നീക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ രാജ്യ വിരുദ്ധ ശക്തികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നും...

GeneralLatestPolitics

അധികാരത്തിൻ്റെ ലഹരിയിൽ സി.പി.എം. ജനങ്ങളെ തെരുവ് യുദ്ധങ്ങൾക്ക് പ്രേരിപ്പിക്കുന്നു. സി.കെ.പദ്മനാഭൻ

വടകര :അധികാരത്തിൻ്റെ ലഹരിയിലും അഹന്തയിലും സ്വബോധം നഷ്ടപ്പെട്ട് ജനങ്ങളെ ഇടത് പക്ഷ സർക്കാർ തെരുവുയുദ്ധങ്ങൾക്ക് പ്രേരിപ്പിക്കുകയാണെന്നും കേരളത്തിൽ കെ.റെയിലിൻ്റെ പേരിൽ സ്വകാര്യ ഭൂമികളിൽ മഞ്ഞ കുറ്റികൾ സ്ഥാപിച്ചുകൊണ്ട്...

GeneralLatestPolitics

ലൗജിഹാദ്: സിപിഎം തീവ്രവാദികൾക്ക് മുമ്പിൽ മുട്ടിലിഴയുന്നു: കെ.സുരേന്ദ്രൻ

കോഴിക്കോട്: ലൗ ജിഹാദ് ഉണ്ടെന്ന്  പരസ്യമായി സമ്മതിച്ച ജോർജ്ജ് എം തോമസിനെ ഭീഷണിപ്പെടുത്തി  മാറ്റിപ്പറയിപ്പിച്ച സിപിഎം തീവ്രവാദികൾക്ക് മുമ്പിൽ മുട്ടിലിഴയുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നിലപാട്...

LatestPolitics

പെട്രോളിയം നികുതി ഏകീകരിക്കുന്നതിന് കേരളം സഹകരിക്കണം- അഡ്വ.വി.കെ.സജീവന്‍*

തൊറിലുറപ്പ് വേതനം 311 രൂപയാക്കി വര്‍ദ്ധിപ്പിച്ച നരേന്ദ്രമോദി സര്‍ക്കാരിന് അഭിനന്ദനമറിയിച്ച് മഹിളാ മോര്‍ച്ചയുടെ  പോസ്റ്റ്കാര്‍ഡ് ക്യാംപെയിന്‍  കോഴിക്കോട് : എൺപത് ശതമാനത്തിലധികം പെട്രോളിയം ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന...

1 110 111 112 135
Page 111 of 135
error: Content is protected !!