Politics

LatestPolitics

വൈദ്യൂതി ബിൽ വർദ്ധനവ്; ബി.ജെ.പി വൈദ്യുതി ഭവന് മുന്നിൽ വൈദ്യുതി ബിൽ കത്തിച്ച് ജനകീയ പ്രതിഷേധ സമരം നടത്തി

കോഴിക്കോട് : വൈദ്യൂതി ബിൽ വർദ്ധനവിൽ പ്രതിഷേധിച്ച് ബി.ജെ.പി വെള്ളയിൽ വൈദ്യുതി ഭവന് മുന്നിൽ വൈദ്യുതി ബിൽ കത്തിച്ച് ജനകീയ പ്രതിഷേധ സമരം നടത്തി. ബി ജെ.പി ജില്ല പ്രസിഡണ്ട് അഡ്വ.വി.കെ. സജീവൻ ഉദ്ഘാടനം ചെയ്തു.കോവിഡാനന്തര ജീവിത പ്രയാസങ്ങള്‍ക്കിടയില്‍ഗാര്‍ഹിക ഉപഭോക്തക്കളുടേതുള്‍പ്പെടെ ഭീമമായി ഇലക്ട്രിസിറ്റി ചാര്‍ജ് വര്‍ദ്ധിപ്പിക്കാനുളള തീരുമാനം ജനങ്ങളോടുളള വെല്ലുവിളിയാണെന്ന് വി.കെ.സജീവന്‍ പറഞ്ഞു.മീറ്റര്‍ വാടക,അശാസ്ത്രീയമായ സ്ലാബ് വ്യവസ്ഥ,വലിയ ഇലക്ട്രിസിറ്റി ഡ്യൂട്ടി എന്നിവ കൊണ്ട് കേരളത്തില്‍ നിലവിലുളള ചാര്‍ജ് തന്നെ ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്തതാണ്.ഗാര്‍ഹികാവശ്യത്തിനുപയോഗിക്കുന്നതിന് പോലും 6.6% വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്.ജനങ്ങളെ പിഴിഞ്ഞ് ആഡംബര കാറുകള്‍ വാങ്ങല്‍,വാര്‍ഷികാഘോഷങ്ങള്‍,ലോകകേരളസഭ,ഭരണ...

LatestLocal NewsPolitics

യുവമോർച്ച അഗ്നി പഥ് സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട്: യുവമോർച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അഗ്നിപഥ് രജിസ്ട്രേഷൻ ക്യാമ്പ് മാരാർജി ഭവനിൽ സംഘടിപ്പിച്ചു.ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ: വി.കെ സജീവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പദ്ധതിയെക്കുറിച്ച് അടിസ്ഥാന...

LatestLocal NewsPolitics

അടിയന്തരാവസ്ഥാ വിരുദ്ധദിനാചരണം നടത്തി

കോഴിക്കോട്: ചരിത്ര ഏടുകളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവരാണ് പുതിയ തലമുറയെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമതി അംഗം കെ.പി. ശ്രീശന്‍. അടിയന്തരാവസ്ഥ വിരുദ്ധ ദിനത്തിന്റെ ഭാഗമായി ബിജെപി ജില്ലാ...

Local NewsPolitics

ദ്വയാംഗത്തമുള്ളവരെ പുറത്താക്കാൻ ഡി.വൈ.എഫ്. ഐ തയ്യാറാകണം.അഡ്വ.വി.കെ.സജീവൻ

കോഴിക്കോട്:കേരളത്തിൽ ഡി.വൈ.എഫ്.ഐ.ഏതെന്നും എസ്.ഡി.പി.ഐ.ഏതെന്നും തിരിച്ചറിയാൻ പറ്റാത്ത സാഹചര്യമായിരിക്കുന്നു. ബാലുശ്ശേരിയിൽ ഡി.വൈ.എഫ്.ഐ.പ്രവർത്തകൻ ജിഷ്ണുവിനെ ആക്രമിച്ചതിൽ അറസ്റ്റിലായവരിൽ പ്രദേശത്തെ പ്രധാന ഡി.വൈ.എഫ്.ഐ. പ്രവർത്തകനും ഉൾപ്പെട്ടതിലൂടെ ഇക്കാര്യം വ്യക്തമായി തെളിയിക്കപ്പെട്ടതായും ബി.ജെ.പി.ജില്ലാ...

LatestPolitics

ശ്യാമപ്രസാദ് മുഖർജി മഹാനായ ദേശീയ വാദി;എ .പി അബ്ദുള്ളക്കുട്ടി

കോഴിക്കോട്:മഹാനായ ദേശീയ വാദിയായിരുന്നു ശ്യാമപ്രസാദ് മുഖർജിയെന്ന് ബി.ജെ.പി.ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി.മൂന്നിൽ നിന്നും മുന്നൂറാക്കി പ്രസ്ഥാനത്തെ ഉയർത്തിയതിൽ അദ്ധേഹത്തിൻ്റെ പങ്ക് വളരെ വലുതായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.ബി.ജെ.പി കോഴിക്കോട് ജില്ലാ...

GeneralLatestPolitics

ആര്‍ എസ് എസ് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത ലീഗ് ദേശീയ സമിതി അംഗവും മുന്‍ എം എല്‍ എയുമായ കെ എന്‍ എ ഖാദറിനെതിരെ നടപടി വന്നേക്കും

കോഴിക്കോട്; ആര്‍ എസ് എസ് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത ലീഗ് ദേശീയ സമിതി അംഗവും മുന്‍ എം എല്‍ എയുമായ കെ എന്‍ എ ഖാദറിനെതിരെ നടപടി...

HealthLatestPolitics

യോഗയുടെ ആഗോള പ്രസക്തി വർദ്ധിച്ചു;കെ.സുരേന്ദ്രൻ

കോഴിക്കോട്:യോഗയുടെ ആഗോള പ്രസക്തി വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.യോഗയിലൂടെ മനുഷ്യൻ ആർജിക്കുന്ന പുരോഗതി സമാജത്തിന്നും രാജ്യത്തിനും ഗുണകരമാകുമെന്നും അദ്ധേഹം പറഞ്ഞു.അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ബി.ജെ.പി...

LatestPolitics

അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകുന്ന നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസ് മാർച്ച്

കോഴിക്കോട്: അനധികൃതമായി കെട്ടിട നമ്പർ നൽകുന്ന കോർപ്പറേഷൻ അഴിമതിക്ക് എതിരെ ബി.ജെ.പി  കോർപ്പറേഷൻ ഓഫീസ് മാർച്ച് സംഘടിപ്പിച്ചു.ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. സ്വതന്ത്രവും...

LatestPolitics

മഹാത്മാ അയ്യങ്കാളി സമാധിദിനം ആചരിച്ചു:അയ്യങ്കാളിയുടെ ആദര്‍ശങ്ങള്‍ നടപ്പിലാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍

കോഴിക്കോട്:അസമത്വത്തിനെതിരായി ഐതിഹാസികമായ പോരാട്ടങ്ങള്‍ നടത്തിയ അയ്യങ്കാളിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്ന പദ്ധതികളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ കഴിഞ്ഞ എട്ടു വര്‍ഷം കൊണ്ട് നടപ്പിലാക്കിയതെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍. 'സബ്കാസാത്...

LatestPolitics

കോർപ്പറേഷനിൽ അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകൽ ; ബി.ജെ.പി പ്രക്ഷോഭത്തിലേക്ക്.

കോഴിക്കോട് ;കോർപ്പറേഷനിൽ സോഫ്റ്റ് വേയർ പാസ്സ് വേർഡ് ചോർത്തി അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ.വി.കെ സജീവൻ.മേയറും...

1 106 107 108 135
Page 107 of 135
error: Content is protected !!