Politics

LatestPolitics

ഗുരുപൂർണ്ണിമ ദിനത്തിൽ എം.എൻ.കാരശ്ശേരിയെ ബി.ജെ.പി. ആദരിച്ചു

ആശയ സമ്പുഷ്ടമായ ഒരു സായാഹ്നം.. കോഴിക്കോട്:ഗുരു പൂര്‍ണ്ണിമാദിനത്തില്‍ മുക്കത്ത് 'അമ്പാടി' വീട്ടില്‍ എം.എന്‍ കാരശ്ശേരി മാസ്റ്ററെ ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ സന്ദര്‍ശിച്ച് ആദരിച്ചു.വിട്ടുവീഴ്ചകളില്ലാത്ത നിലപാടുകളുമായി സാമൂഹ്യ ക,സാംസ്കാരിക,സാഹിത്യ,സംവാദ മേഖലകളില്‍ നിറഞ്ഞുനില്‍ക്കുന്ന അദ്ദേഹവുമായി വിവിധവിഷയങ്ങളെ സംബന്ധിച്ച് ആശയം പങ്കുവെച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ.കെ.വി സുധീർ, കൾച്ചറൽ സെൽ കൺവീനർ സാബു കൊയ്യേരി,മുക്കം മണ്ഡലം ജനറൽ സെക്രട്ടറി അഖിൽ പി.എസ്. മണ്ഡലം സെക്രട്ടറി രാജൻ കൗസ്തുഭം, കാരശ്ശേരി ഏരിയ പ്രസിഡണ്ട് ഷിംജി വാരിയം കണ്ടി എന്നിവരും സംബന്ധിച്ചു....

LatestPolitics

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രാജിവച്ചു.

തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ച സംഭവത്തില്‍ ഫിഷറിസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രാജിവച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് രാജി. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ചേംബറിലേക്ക്...

LatestPolitics

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി കോഴിക്കോട്ടെത്തി .

കോഴിക്കോട്.: വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി കേന്ദ്ര വാര്‍ത്താവിതരണ-യുവജനകാര്യ-കായിക വകുപ്പു മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ കോഴിക്കോട്ടെത്തി.രാവിലെ 7.30ന് ഹൈദരാബാദില്‍ നിന്ന് കരിപ്പൂരിലെത്തിയ മന്ത്രിയെ ബിജെപി ജില്ലാ പ്രസിഡണ്ട്...

LatestPolitics

മഹാരാഷ്ട്രയിൽ ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയാകും

മുംബൈ: രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ പുതിയ സർക്കാർ അധികാരത്തിലേക്ക്. വമ്പന്‍ ട്വിസ്റ്റായിട്ടാണ്ട് വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും എന്ന പ്രഖ്യാപനം വന്നത്. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസാണ് പ്രഖ്യാപനം...

LatestPolitics

കെട്ടിട നമ്പർ അഴിമതിക്കു പിന്നില്‍ ഉന്നതര്‍ക്കും പങ്ക്. അഡ്വ.വി.കെ.സജീവന്‍

കോഴിക്കോട്: അനധികൃത കെട്ടിടനമ്പര്‍ നല്‍കുന്ന സമാന്തര സംവിധാനത്തിന് പിന്നില്‍ എല്‍ഡിഎഫിലേയും യൂഡിഎഫിലേയും ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ആരോപിച്ചു. അതുകൊണ്ട് വിജിലന്‍സ് റവന്യൂ രേഖകള്‍ പരിശോധിക്കുന്നതോടൊപ്പം...

LatestPolitics

കൗണ്‍സിലര്‍മാര്‍ക്കെതിരെ കളളക്കേസെടുത്തത് പ്രതിഷേധാര്‍ഹം;സമരം ശക്തമാക്കാനൊരുങ്ങി ബി.ജെ.പി

കോഴിക്കോട്: കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധിച്ചതിന്‍റെ പേരില്‍ വനിതാ കൗണ്‍സിലര്‍മാരുള്‍പ്പെടെ ബിജെപി കൗണ്‍സിലര്‍മാരെ കയ്യേറ്റം ചെയ്യുകയും, കള്ളക്കേസില്‍ കുടുക്കുകയും ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി ജില്ലാ...

LatestPolitics

കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ സംഘർഷം;മേയർക്ക് പരിക്ക്.

കോഴിക്കോട്: കെട്ടിടങ്ങൾക്ക് അനധികൃത നമ്പർ നൽകിയതുമായി ബന്ധപ്പെട്ട് കോർപറേഷൻ കൗൺസിലിൽ വൻ ബഹളവും ഉന്തും തള്ളും. സഭ തുടങ്ങും മുമ്പ് യൂത് ലീഗ് പ്രവർത്തകർ കോർപറേഷൻ ഓഫീസിലേക്ക്...

LatestPolitics

കാർ കത്തിച്ചു; കല്ലേരിയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി അക്രമിച്ചു

വടകര : വില്യാപള്ളിക്കടുത്ത് കല്ലേരിയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി അക്രമിച്ചു. അക്രമിസംഘത്തിലെ നാലുപേർ ചേർന്ന് യുവാവിന്റെ കാർ കത്തിച്ചതായും ആരോപണം. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.കല്ലേരി യിലെ...

LatestPolitics

മുൻമന്ത്രി ടി ശിവദാസ മേനോൻ അന്തരിച്ചു

കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ടി.ശിവദാസ മേനോൻ അന്തരിച്ചു. 90 വയസ്സായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന്...

GeneralLatestPolitics

പ്രതിപക്ഷ പ്രതിഷേധം, സഭ ഇന്നത്തേക്ക് പിരിഞ്ഞു, ചോദ്യോത്തരവേളയും അടിയന്തരപ്രമേയവും ഒഴിവാക്കി

തിരുവനന്തപുരം.: നിയമസഭ സമ്മേളനത്തിന്‍റെ ആദ്യ ദിനം തന്നെ പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി. ചോദ്യോത്തരവേളയും അടിയന്തര പ്രമേയവും ഒഴിവാക്കിയ സ്പീക്കര്‍  നടപടികള്‍ വേഗത്തിലാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ...

1 105 106 107 135
Page 106 of 135
error: Content is protected !!