Politics

LatestPolitics

തിരുവനന്തപുരം വിദ്വേഷ പ്രസംഗം; പി സി ജോര്‍ജിന്‍റെ ജാമ്യം റദ്ദാക്കി

തിരുവനന്തപുരം: തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജിന്‍റെ  ജാമ്യം റദ്ദാക്കി. ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയിരുന്ന ജാമ്യമാണ് റദ്ദാക്കിയത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. ജാമ്യവ്യവസ്ഥകള്‍ പി സി ജോര്‍ജ് ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ പ്രസംഗത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. കേസില്‍ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോർജ്ജിന് ജാമ്യം ലഭിച്ചിരുന്നു. അതേസമയം വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജ് കൊച്ചി സിറ്റി പൊലീസിന്...

LatestPolitics

ആലപ്പുഴയിലെ കുട്ടിയുടെ വിവാദ മുദ്രാവാക്യം: ഒറ്റപ്പെട്ട സംഭവമെന്ന് പോപ്പുലര്‍ ഫ്രണ്ട്

കോഴിക്കോട്; ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി വിവാദ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ വിശദീകരണവുമായി സംസ്ഥാന പ്രസിഡണ്ട് സി.പി. മുഹമ്മദ് ബഷീർ രംഗത്ത്. സാമൂഹിക വിപത്ത് ഉണ്ടാക്കുന്നതോ പ്രകോപനപരമായ മുദ്രാവാക്യങ്ങളോ...

Local NewsPolitics

ഇ.കെ. നായനാർ സാംസ്കാരിക നിലയം ഉത്ഘാടനം ചെയ്തു

രാമനാട്ടുകര :വാഴയൂർ-അഴിഞ്ഞിലം C Pl (M) കുതിരാട്ടുപറമ്പ ബ്രാഞ്ചിനു വേണ്ടി നിർമ്മിച്ച ഇ.കെ. നായനാർ സാംസ്കാരിക നിലയം വാഴയൂരിലെ മുതിർന്ന നേതാവ്  പി. ചന്ദ്രദാസൻ ഉദ്ഘാടനം ചെയ്തു....

Local NewsPolitics

കോൺഗ്രസ്സ് ജനങ്ങളിൽ നിന്നകന്നത് ഇൻഡ്യ നേരിടുന്ന രാഷ്ട്രീയ ദുരന്തത്തിനു കാരണം – സി എൻ ചന്ദ്രൻ

ബേപ്പൂർ:  കോൺഗ്രസ്സ് ജനങ്ങളിൽ നിന്നകന്നു പോയതാണ് ഇൻഡ്യയിന്നു നേരിടുന്ന രാഷ്ട്രീയ ദുരന്തത്തിനു    പ്രധാന കാരണമെന്നും ചിന്തൻ ബൈഠക്കിനും അവരെ രക്ഷിക്കാനാകില്ലെന്നും  സി പി ഐ സംസ്ഥാന...

LatestPolitics

പിണറായിയുട ഭരണത്തിൽ കേരളം ടേക്സസ് ഓൺ കൺട്രി ആയി മാറുന്നു : അഡ്വ. കെ. ശ്രീകാന്ത്

കോഴിക്കോട്:പിണറായി വിജയന്റെ ഭരണത്തിൽ കേരളം ടേക്സസ് ഓൺ കൺട്രിയായി മാറുന്നതായി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു. ബിജെപി കോഴിക്കോട് ജില്ലാ നേതൃയോഗം ഉദ്ഘാടനം...

LatestPolitics

കേന്ദ്ര പ്രതിനിധികളെ ക്ഷണിച്ചില്ല;എളമരം പാലം ഉദ്ഘാടനത്തിന് മുമ്പ് തുറന്നുകൊടുത്ത് ബി.ജെ.പി

കോഴിക്കോട്: പൂർണ്ണമായും കേന്ദ്രഫണ്ടുപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ പാലം ഉദ്ഘാടനത്തിന് ക്ഷണിക്കാത്ത നടപടിയിൽ പ്രതിഷേധം. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍റെ നേതൃത്വത്തില്‍ എളമരം പാലം ജനകീയ ഉദ്ഘാടനം...

Local NewsPolitics

കൂളിമാട് പാലം അഴിമതിക്കെതിരെ ബി.ജെ.പി ധർണ്ണ

മാവൂർ:കൂളിമാട് പാലം അഴിമതിക്കെതിരെ ബിജെപി കട്ടാങ്ങൽ പഞ്ചായത്ത്‌ കമ്മറ്റി നടത്തിയ ധർണ്ണ ബിജെപി ജില്ലാ സെൽ കോഡിനേറ്റർ തളത്തിൽ ചക്രയുധൻ ഉദ്ഘാടനം ചെയ്തു. ബിജെപി കട്ടാങ്ങൽ പഞ്ചായത്ത്...

LatestPolitics

കൊടുവള്ളി നഗരസഭ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.സി സോജിത്തിന് വിജയം

കോഴിക്കോട്:കൊടുവള്ളി നഗരസഭയിലെ 14-ാം ഡിവിഷൻ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി കെ സി സോജിത്ത് 418 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യു ഡിഎഫ് സ്ഥാനാർഥി ഹരിദാസൻ  കുടക്കഴിയിലിന്...

Local NewsPolitics

ജില്ലയിൽ വ്യാപക പ്രതിഷേധം ഗ്യാൻവാപിയെ ബാബരി ആക്കുവാൻ സമ്മതിക്കില്ല : മുസ്തഫ കൊമ്മേരി

കോഴിക്കോട്: ഗ്യാൻവാപി മസ്ജിദിനെ തകർക്കാനുള്ള ഗൂഢാലോചനകളെ ചെറുക്കുമെന്നും മറ്റൊരു ബാബരി ആവർത്തിക്കുവാൻ അനുവദിക്കില്ലെന്നും എസ്ഡിപിഐ ജില്ല പ്രസിഡൻറ് മുസ്തഫ കൊമ്മേരി പറഞ്ഞു. ദേശവ്യാപകമായി എസ്ഡിപിഐ സംഘടിപ്പിച്ച പ്രതിഷേധത്തിൻറെ...

LatestPolitics

കേരളം ഭീകരവാദ സംഘടനകളുടെ പരിശീലന കേന്ദ്രം  എം.ടി. രമേശ്.

കോഴിക്കോട്;കേരളം തീവ്രവാദ പരിശീലനത്തിന് സുരക്ഷിത താവളമോ?' എന്ന മുദ്രാവാക്യം ഉയര്‍ത്തി തീവ്രവാദത്തിനെതിരെ ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദ...

1 106 107 108 132
Page 107 of 132