police &crime

Local Newspolice &crime

കഞ്ചാവുമായി ബസ് ഡ്രൈവര്‍ പിടിയിൽ

കോഴിക്കോട് : വിൽപനയ്ക്കായി സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ കഞ്ചാവുമായി കൊടുവള്ളി സ്വദേശി ഗോപുരം വീട്ടില്‍ ഷവിന്‍ലാല്‍ നെ(33) കുന്ദമംഗലം പോലീസ് പിടികൂടി. തിരുവമ്പാടി കോഴിക്കോട് റോഡില്‍ ഓടുന്ന ചൈത്രം ബസിലെ ഡ്രൈവറായ പ്രതി ലഹരി ഉപയോഗിച്ചിട്ടാണ് വാഹനം ഓടിക്കുന്നതെന്ന് പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുക്കം റോഡ് ജംക്ഷനില്‍ വെച്ച് പോലീസ് പരിശോധിച്ചപ്പോൾ  ഡ്രൈവറുടെ സീറ്റിന്റെ അടിയില്‍ നിന്നും സൂക്ഷിച്ച  കഞ്ചാവ് കണ്ടെത്തി.കുന്ദമംഗലം പോലീസ് സ്റ്റേഷൻ SI മാരായ നിതിന്‍.എ, ബൈജു ടി , SCPO വിപിന്‍, എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ്...

Local Newspolice &crime

കേരള ലോട്ടറിയുടെ കളര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് തട്ടിപ്പ്, വില്‍പനക്കാരനില്‍ നിന്ന് പണം തട്ടിയതായി പരാതി

തൃശൂര്‍: കേരള സംസ്ഥാന ലോട്ടറിയുടെ കളര്‍ ഫോട്ടോ സ്റ്റാറ്റ് എടുത്ത് വില്‍പനക്കാരനില്‍ നിന്ന് 14,700 രൂപ തട്ടിയെടുത്തതായി പരാതി. തൃശൂര്‍ കാട്ടൂര്‍ പെരിഞ്ഞനം സ്വദേശി നെല്ലിപറമ്പില്‍ തേജസ്സിനാണ്...

CRIMELatestpolice &crime

ചെടിച്ചട്ടിക്ക് കൈക്കൂലി; കളിമൺ കോർപ്പറേഷൻ ചെയർമാൻ കെ.എൻ.കുട്ടമണിയെ പദവിയിൽ നിന്ന് നീക്കും

തൃശൂർ:കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത കെ.എൻ.കുട്ടമണിയെ പദവിയിൽ നിന്ന് നീക്കും.കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റാൻ...

Local Newspolice &crime

മോഷ്ടിച്ച കാറിൽ മദ്രസ വിദ്യാർഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമം; നാട്ടുകാരുടെ ഇടപെടലില്‍ പ്രതി പിടിയില്‍

കോഴിക്കോട് :പയ്യാനക്കലിൽ മദ്രസ വിദ്യാർഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമം. മോഷ്ടിച്ച കാറിലാണ് പത്തുവയസുകാരനെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്.തട്ടി കൊണ്ടുപോകാൻ ശ്രമിച്ച ആളെ നാട്ടുകാർ പിടികൂടി. കാസർഗോഡ് സ്വദേശി...

Latestpolice &crime

റാപ്പർ വേടനെതിരെ ബലാത്സംഗ കേസിലും കുറ്റപ്പത്രം സമർപ്പിച്ചു

കൊച്ചി:റാപ്പർ വേടനെതിരെ ബലാത്സംഗ കേസിലും കുറ്റപ്പത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ബലാത്സംഗത്തിന് തെളിവുകൾ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ജൂലൈ 31നാണ് യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര...

Local Newspolice &crime

ലക്ഷങ്ങൾ വിലവരുന്ന രണ്ട് പോത്തുകളെ മോഷ്ടിച്ചയാൾ പിടിയിൽ

കോഴിക്കോട്:പെരുമണ്ണയിലും പരിസര പ്രദേശത്തുമായി രാത്രികാലങ്ങളിൽ പോത്തിനെ മോഷണം ചെയ്ത കേസിൽ പൂവാട്ടുപറമ്പ് സ്വദേശി നടുകാട്ടിൽ ഫാഹിദ് പോലീസീൻെറ പിടിയിലായി,  പെരുമണ്ണ വില്ലേജ് ഓഫീസിനു സമീപം നെരോത് താഴത്തുള്ള...

Latestpolice &crime

മീന്‍ കച്ചവടം തടഞ്ഞു,തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍, പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും വിധിച്ച് കോടതി

കോഴിക്കോട്: കൊലപാതകക്കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും. 2021 ല്‍ കോഴിക്കോട് കരിക്കാംകുളം സ്വദേശി രാജീവനെ കുത്തിക്കൊന്ന കേസിലെ പ്രതി രൂപേഷിനെയാണ് കേഴിക്കോട് ഫസ്റ്റ്  അഡീഷണല്‍...

Local Newspolice &crime

വിവാഹ വാഗ്ദാനം നല്കി പീഡനം : പ്രതി പിടിയിൽ

കോഴിക്കോട് : വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കോഴിക്കോട് മാറാട് സാഗരസരണി സ്വദേശി പുന്നത്ത് വീട്ടിൽ പ്രിന്‍സ് (31) നെ പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തു....

CRIMELatestpolice &crime

2022 ൽ കാണാതായ യുവതിയെ കണ്ടെത്തി ഫറോക്ക് പോലീസ്

കോഴിക്കോട് : 2022 നവംബർ 11ന്  കാണാതായ ഫറോക്ക് ചെറുവണ്ണൂര്‍ സ്വദേശി മാതൃപ്പിള്ളി വീട്ടിൽ വര്‍ഷ (30) യെയാണ് ഫറോക്ക് പോലീസും, കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ...

Latestpolice &crime

കണ്ണൂരിൽ പി എസ് സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി; പെരളശ്ശേരി സ്വദേശി അറസ്റ്റിൽ

കണ്ണൂർ: പി എസ് സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി നടത്തിയ പെരളശ്ശേരി സ്വദേശി അറസ്റ്റിൽ. ക്യാമറയും ബ്ലൂ ടൂത്ത് ഹെഡ്സെറ്റും ഉപയോ​ഗിച്ചാണ് കോപ്പിയടിച്ചത്. സംഭവത്തിൽ കണ്ണൂർ പെരളശ്ശേരി...

1 5 6 7 18
Page 6 of 18