police &crime

CRIMELatestpolice &crime

സൈബർ തട്ടിപ്പ്;വനിതാ ഡോക്ടറിൽ നിന്ന് 32 ലക്ഷം തട്ടിയ 21 കാരൻ പിടിയിൽ.

കോഴിക്കോട്: പാർട്ട് ടൈം ജോലിക്കെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ടെലഗ്രാം ആപ്പ് വഴി ഫേക്ക് വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യിപ്പിച്ച് വനിതാ ഡോക്ടറിൽ നിന്ന് 32 ലക്ഷം തട്ടിയ സംഭവത്തിൽ 21 കാരൻ പിടിയിൽ. കോഴിക്കോട് മുട്ടാഞ്ചേരി സ്വദേശി മണ്ണാറത്ത് അബ്ദുൾ ഫത്താഹിനെയാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഫേക്ക് വെബ് പോർട്ടലിൽ രജിസ്റ്റർ രജിസ്റ്റർ ചെയ്യിപ്പിച്ച് ടെലഗ്രാം അക്കൗണ്ടുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് ഡെയിലി ടാസ്കുകൾ നൽകുകയായിരുന്നു ചെയ്തിരുന്നത്. പല തവണകളായി 32 ലക്ഷത്തോളം രൂപ നിക്ഷേപിച്ചെങ്കിലും ടാസ്കുകൾ പൂർത്തിയാക്കിയതിന് ശേഷം...

CRIMELocal Newspolice &crime

പോലീസുകാരെ ആക്രമിച്ച പ്രതികൾ പിടിയിൽ

കോഴിക്കോട് : ബേപ്പൂർ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ പോലീസുകാരെ ആക്രമിച്ച പ്രതികള്‍ പിടിയിൽ. ചാലിയം സ്വദേശികളായ വെംമ്പറമ്പിൽ വീട്ടിൽ റാസിക് (37 ) ഷെബീർ@ ചേക്കു (...

Latestpolice &crime

സീബ്രാ ലൈനിൽ കാറിടിച്ച് 72 കാരൻ മരിച്ചു;അപകടം കോഴിക്കോട് പുതിയ ബസ്റ്റാൻഡ് പരിസരത്ത്

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സീബ്രാ ലൈനിൽ കാർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ഉള്ളിയേരി പാലോറമലയിലെ വി.വി. ഗോപാലൻ (72) ആണ് മരിച്ചത്. ഇതേ കാറിടിച്ച്...

Latestpolice &crime

മുന്നറിയിപ്പുമായി കേരള പൊലീസ്;എല്ലാ ക്യുആർ കോഡുകളും സ്കാൻ ചെയ്യമ്പോൾ ശ്രദ്ധിക്കുക

തിരുവനന്തപുരം:യുപിഐ പേയ്മെന്റുകൾ എല്ലാവരും ഉപയോ​ഗിക്കുന്ന കാലത്ത് ക്യൂആർ കോഡുകൾ സ്കാൻ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. അറിയപ്പെടുന്ന സേവന ദാതാക്കളിൽ നിന്ന്...

CinemaLatestpolice &crime

ഭൂട്ടാൻ കാർ കള്ളക്കടത്ത്: കസ്റ്റംസ് പിടിച്ചെടുത്ത ആഡംബരക്കാറുകൾ ഉടമകൾ തന്നെ സൂക്ഷിക്കണം

കൊച്ചി: ഭൂട്ടാന്‍ കാര്‍ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത ആഡംബരക്കാറുകൾ ഉടമകൾ തന്നെ സൂക്ഷിക്കണം വില കൂടിയ കാറുകൾ ഉടമകൾക്ക് തന്നെ വിട്ടു കൊടുക്കാൻ കസ്റ്റംസ് തീരുമാനിച്ചു....

CinemaLatestpolice &crime

ഓപ്പറേഷന്‍ നുംകൂര്‍; പൃഥ്വിരാജിന്‍റെയും ദുല്‍ഖറിന്‍റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന

കൊച്ചി: മലയാള സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസിന്‍റെ നേതൃത്വത്തിൽ പരിശോധന. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്, ദുൽഖർ സൽമാന്റെ പനമ്പിള്ളി നഗറിലുള്ള വീട് എന്നിവിടങ്ങളിലാണ്...

CRIMELatestpolice &crime

വിൽപ്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ പിടിയിൽ

കോഴിക്കോട് : വിൽപ്പനയ്ക്കായി സൂക്ഷിച്ച മാരക മയക്കുമരുന്നായ 0.70 ഗ്രാം എംഡിഎംഎയുമായി കുന്ദമംഗലം പാഴൂർ സ്വദേശി നാരകശ്ശേരി വീട്ടിൽ അൻവർ (33 വയസ്സ്), വെള്ളലശ്ശേരി സ്വദേശി കുഴിക്കര...

Latestpolice &crime

പാലക്കാട് സൈബർ തട്ടിപ്പിനിരയായ വീട്ടമ്മയെ കാണാതായെന്ന് പരാതി

പാലക്കാട്: പാലക്കാട് സൈബർ തട്ടിപ്പിനിരയായ വീട്ടമ്മയെ കാണാതായെന്ന് പരാതി. കടമ്പഴിപ്പുറം സ്വദേശിനി പ്രേമയെയാണ് കാണാതായത്. കഴിഞ്ഞ സെപ്തംബർ 13 മുതലാണ് പ്രേമയെ കാണാതായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടവർ സമ്മാനം...

CRIMELatestpolice &crime

വിദേശത്തേക്ക് കടന്ന ബലാത്സംഗകേസിലെ പ്രതി പിടിയിൽ

കോഴിക്കോട് : യുവതിയെ ബലാത്സംഗം ചെയ്ത് വിദേശത്തേക്ക് കടന്ന കുന്ദമംഗലം വരട്യാക്ക് സ്വദേശി കുറുമണ്ണിൽ വീട്ടിൽ അൻസിൽ (22 വയസ്സ്)നെ കസബ പോലീസ് കസ്റ്റഡിയിലെടുത്തു. പെരുമണ്ണ സ്വദേശിനിയായ...

Local Newspolice &crime

വടകരയിൽ ആർ ജെ ഡി പ്രവർത്തകന് വെട്ടേറ്റു

വടകര: വില്യാപ്പള്ളി ടൗണിൽ വെച്ച് ആർ.ജെ.ഡി. പ്രവർത്തകന് വെട്ടേറ്റു. ആർ. ജെ.ഡി. വില്യാപ്പള്ളി പഞ്ചായത്ത് ജോ. സെക്രട്ടറി മനക്കൽ താഴെ കുനി എം.ടി. കെ. സുരേഷിനാണ് വെട്ടേറ്റത്....

1 6 7 8 18
Page 7 of 18