police &crime

Latestpolice &crime

പൊറോട്ട കച്ചവടത്തിന്റെ മറവില്‍ എം.ഡി.എം.എ വില്‍പ്പന; യുവാവ് അറസ്റ്റില്‍.

കോഴിക്കോട് : ഫ്രാൻസിസ് റോഡിനടുത്ത് പി.പി ഹൗസി ലെ അഫാം. കെ. ടി (24) യെ വിൽപ്പനകായി സൂക്ഷിച്ച 30 ഗ്രാം എം.ഡി.എം.എ യുമായി സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണറ് കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും, സബ് ഇൻസ്പെക്ടർ ജോസ് പെരിയാപുരത്തിന്റെ നേതൃത്വത്തിലുള്ള ടൗൺ പോലീസും ചേർന്ന് പിടികൂടി. വീട്ടിൽ വച്ച് പൊറോട്ട നിർമ്മിച്ചു സമീപത്തുള്ള ഹോട്ടലുകളിൽ വിതരണം ചെയ്യലാണ് ഇയാളുടെ ജോലി. പൊറോട്ട വാങ്ങിക്കാൻ എന്ന വ്യാജേന പല ആളുകളും വീട്ടിൽവന്ന് മയക്കുമരുന്ന് വാങ്ങിപ്പോകുന്നുണ്ട് എന്നുള്ള വിവരം പോലീസിന് ലഭിച്ചതിനെ തുടർന്ന്...

CRIMELatestpolice &crime

മന്ത്രവാദത്തിന്റെ മറവിൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത വയനാട് സ്വദേശി പിടിയിൽ.

കോഴിക്കോട്: മന്ത്രവാദത്തിന്റെ മറവിൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത വയനാട് സ്വദേശി പിടിയിൽ. കോഴിക്കോട് പറമ്പിൽ കടവ് കുന്നത്തുമലയിൽ വീട്ടിൽ താമസിക്കുന്ന വയനാട് മുട്ടിൽ ചോലയിൽ വീട്ടിൽ കുഞ്ഞുമോൻ...

CRIMELatestpolice &crime

ട്രെയിനിന് കല്ലെറിഞ്ഞയാളെ ആർപിഎഫ് അറസ്റ്റ് ചെയ്തു: പ്രതി 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ

കോഴിക്കോട്: ഞായറാഴ്ച രാത്രി മംഗളൂരു സെൻട്രൽ - എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതിയെ ആർപിഎഫ് അറസ്റ്റ് ചെയ്തു. കോഴിക്കോട്, വെള്ളയിൽ...

CRIMELocal Newspolice &crime

ഹോട്ടലില്‍ മോഷണം നടത്തിയയാളെ പിടിച്ചപ്പോള്‍ ട്വിസ്റ്റ്: മോഷ്ടാവില്‍ നിന്ന് ലഭിച്ചത് മോഷണം നടത്തിയ സ്ഥാപനങ്ങളുടെ വലിയ ലിസ്റ്റ്

കോഴിക്കോട്: ഹോട്ടല്‍ കൗണ്ടറില്‍ വെച്ച ചാരിറ്റി ബോക്സ് മോഷ്ടിച്ച കള്ളനെ പിടിച്ചപ്പോള്‍ ഇയാളില്‍ നിന്ന് ലഭിച്ചത് മോഷണം നടത്തിയ സ്ഥാപനങ്ങളുടെ വലിയ ലിസ്റ്റ്. അരീക്കാട്ടെ ഹോട്ട് ബേക്ക്...

Latestpolice &crimePolitics

പൊലീസ് നടപടിക്ക് പിന്നാലെ ഷാഫി പറമ്പിൽ എംപിക്കെതിരെ കേസ്: പൊലീസിനെ ആക്രമിച്ചെന്ന് എഫ്ഐആർ, എൽഡിഎഫ് പ്രവർത്തകർക്കെതിരേയും കേസ്

കോഴിക്കോട്: പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഷാഫി പറമ്പിൽ എംപി ഉൾപ്പെടെ ഉള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്. ഷാഫി പറമ്പിൽ, കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാർ തുടങ്ങിയ നേതാക്കൾ...

CRIMELatestpolice &crime

ഡോക്ടറുടെ വീട്ടിൽ നിന്നും 45 പവൻ മോഷ്ടിച്ച ബംഗാളിയെ ചേവായൂർ പോലീസ് ബംഗാളിൽ നിന്ന് പൊക്കി.

കോഴിക്കോട്: ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചേവായൂർ - ചേവരമ്പലം റോഡിൽ സൗഹൃദ റസിഡൻസ് അസോസിയേഷനിൽ താമസിക്കുന്ന ഡോക്ടർ ഗായത്രിയുടെ വീട്ടിൽ നിന്നും 45 പവനോളം സ്വർണ്ണാഭരണങ്ങൾ...

Latestpolice &crime

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റു; മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവാണ് വെട്ടിയത്

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ് സനൂപാണ്...

CRIMELatestpolice &crime

മലബാര്‍ ദേവസ്വം ബോര്‍ഡിലും സ്വര്‍ണം കാണാതായി;ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിൽ സംഘർഷം

കോഴിക്കോട്:സ്വർണ ഉരുപ്പടികളിൽ തട്ടിപ്പ് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിൽ സംഘർഷം.മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രത്തിലെ സ്വർണ ഉരുപ്പടികൾ മുൻ എക്സിക്യൂട്ടീവ് ഓഫീസർ...

Local Newspolice &crime

സാമൂഹിക മാധ്യമം വഴി ബന്ധം സ്ഥാപിച്ച വീട്ടമ്മയിൽ നിന്നും പത്തു പവൻ സ്വർണം തട്ടിയെടുത്ത പ്രതി പിടിയിൽ

കോഴിക്കോട്: സാമൂഹിക മാധ്യമം വഴി ബന്ധം സ്ഥാപിച്ചു വീട്ടമ്മയിൽ നിന്നും പത്തു പവൻ സ്വർണം തട്ടിയെടുത്ത പ്രതി പിടിയിൽ. നീലേശ്വരം സ്വദേശി ഷെനീർ കാട്ടിക്കുളത്തെയാണ് കോഴിക്കോട് മെഡിക്കൽ...

Latestpolice &crime

മേയർ ബസ് തടഞ്ഞ കേസ് അട്ടിമറിക്കപ്പെട്ടു, ഒരു ലക്ഷം നഷ്ടപരിഹാരം വേണം: നോട്ടിസ് അയച്ച് ഡ്രൈവർ

തിരുവനന്തപുരം:മേയർ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ വക്കീൽ നോട്ടീസ് അയച്ച് ഡ്രൈവർ യദു. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, പോലീസ് മേധാവി, അന്വേഷണ ഉദ്യോഗസ്ഥർ...

1 4 5 6 18
Page 5 of 18