police &crime

CRIMELatestpolice &crime

പാലത്തായി പീഡനക്കേസ്;പ്രതി കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും പിഴയും, പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവ്

കണ്ണൂര്‍: കണ്ണൂര്‍ പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയും. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും 1 ലക്ഷം പിഴയും (20 വർഷം വീതം) ശിക്ഷ വിധിച്ചിട്ടുണ്ട്. തലശ്ശേരി അതിവേഗ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി. കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. പരമാവധി 20 വർഷം വരെയോ, ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്. കേസിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ...

Latestpolice &crime

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നഗ്ന ഫോട്ടോ ആവശ്യപ്പെട്ട പ്രതി പിടിയിൽ.

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് നഗ്നഫോട്ടോസ് ആവശ്യപ്പെട്ട കാസർഗോഡ് സ്വദേശി കാട്ടിപ്പളം നാരായണീയം വീട്ടിൽ ഷിബിൻ ( 29 )നെ ബേപ്പൂർ പോലീസ് പോക്സോ നിയമ പ്രകാരം...

Latestpolice &crime

കാര്‍ പരിശോധിച്ചപ്പോൾ രഹസ്യ അറയിൽ 1.31 കോടി രൂപ രൂപ, ഒരാള്‍ കസ്റ്റഡിയിൽ

പാലക്കാട്: പാലക്കാട് രേഖകളില്ലാതെ കാറിൻ്റെ രഹസ്യ അറയിൽ കൊണ്ടുവന്ന 1.31 കോടി രൂപ പൊലീസ് പിടികൂടി. ജില്ലാ ലഹരിവിരുദ്ധ സ്കോഡും കൊഴിഞ്ഞാമ്പാറ പൊലീസും ശനിയാഴ്ച കാലത്ത് ആറുമണിക്ക് വേലന്താളത്ത് നടത്തിയ...

Latestpolice &crimeSabari mala News

ശബരിമല സ്വര്‍ണക്കൊള്ള; അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മീഷണര്‍ കെഎസ് ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഇന്നലെ അറസ്റ്റ് ചെയ്ത ദേവസ്വംബോ‍ർഡ് മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്ന് ഉച്ചയോടെ റാന്നി...

Latestpolice &crime

കൊലപാതക ശ്രമം അടക്കം 53 കേസുകളിലെ പ്രതി; കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

തൃശൂര്‍: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്ത് നിന്നാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. കവർച്ച, കൊലപാതക ശ്രമം ഉൾപ്പെടെ 53...

Latestpolice &crime

താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്; കേസെടുത്ത് പൊലീസ്

കോഴിക്കോട്:താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്തയച്ച സംഭവത്തിൽ കേസെടുത്തു. താമരശ്ശേരി പൊലീസാണ് കേസെടുത്തത്. ഭീഷണിപ്പെടുത്തൽ, സമൂഹത്തിൽ കലാപം ഉണ്ടാക്കൽ വകുപ്പ് പ്രകാരമാണ് കേസ്. ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ് ഓഫ്...

Latestpolice &crime

കോഴിക്കോട് നടുറോഡില്‍ ഏറ്റുമുട്ടി ബസ് ജീവനക്കാരും വിദ്യാര്‍ഥികളും; മാങ്കാവ്-പന്തീരാങ്കാവ് റൂട്ടില്‍ ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് നടത്തി

കോഴിക്കോട് : ബസ് ജീവനക്കാരും വിദ്യാര്‍ഥികളും നടുറോഡില്‍ ഏറ്റുമുട്ടി പി.വി.എസ് ആശുപത്രിക്ക് സമീപമായിരുന്നു സംഘര്‍ഷം. കുട്ടികളെ ബസില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൈയ്യാങ്കളിയില്‍ കലാശിച്ചത്. പത്താംക്ലാസ് പ്ലസ്...

CRIMECyber crimeLatestpolice &crimePolice News

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് ശൃംഖലയെ നേരിടാൻ പൊലീസ് ഓപ്പറേഷൻ സൈഹണ്ട് – കോഴിക്കോട് സിറ്റിയിൽ 44 പേർ കസ്റ്റഡിയിൽ

കോഴിക്കോട്:ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ ഇടനിലക്കാരായി പ്രവർത്തിച്ച് പണം കൈമാറ്റം ചെയ്യുന്ന ബാങ്ക് അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. കേരളാ പൊലീസ് സംസ്ഥാനവ്യാപകമായി നടത്തുന്ന ഓപ്പറേഷൻ...

CRIMELatestpolice &crime

അദിതി കൊലക്കേസ്; പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം

കൊച്ചി:ആറു വയസ്സുകാരി അദിതി എസ് നമ്പൂതിരിയെ ശാരീരികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയെന്ന കേസില്‍ ഒന്നാം പ്രതിയും കുട്ടിയുടെ അച്ഛനുമായ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിക്കും രണ്ടാം പ്രതിയും രണ്ടാനമ്മയുമായ റംല...

CRIMELatestpolice &crime

ചീനിക്കുഴി കൂട്ടക്കൊലപാതകത്തിൽ പ്രതി ഹമീദിന് തൂക്കുകയർ

ഇടുക്കി: ചീനിക്കുഴി കൂട്ടക്കൊലപാതക കേസിൽ പ്രതി ഹമീദിന് വധശിക്ഷ വിധിച്ച് കോടതി. പത്ത് വർഷം തടവുശിക്ഷ അനുഭവിക്കുന്നതിനൊപ്പം അഞ്ച് ലക്ഷം രൂപ പിഴ നൽകാനും കോടതി ഉത്തരവിട്ടു....

1 3 4 5 19
Page 4 of 19