police &crime

Latestpolice &crime

പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികള്‍ പ്രവര്‍ത്തിപ്പിക്കാനായി ഓട്ടോമാറ്റിക് കണ്‍ട്രോള്‍ റൂമുകളാണ് അഭികാമ്യമെന്ന് സുപ്രീംകോടതി നിരീക്ഷണം

ദില്ലി : രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിലെ സിസിടിവികള്‍ പ്രവര്‍ത്തിപ്പിക്കാനായി ഓട്ടോമാറ്റിക് കണ്‍ട്രോള്‍ റൂമുകളാണ് അഭികാമ്യമെന്ന് സുപ്രീംകോടതി നിരീക്ഷണം. പൊലീസുകാരുടെ സാന്നിധ്യം ഇല്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനുള്ള നിര്‍ദേശം നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. തിങ്കളാഴ്ച ഇതിൽ വിശദമായ ഉത്തരവ് സുപ്രീംകോടതി പുറത്തിറക്കും. പൊലീസ് മനപ്പൂർവ്വം ക്യാമറകൾ ഓഫ് ചെയ്യുകയോ റെക്കോർഡിംഗുകൾ ഡിലീറ്റ് ചെയ്യുകയോ ചെയ്യുന്നത് തടയാൻ ഇതാണ് ഏക ഫലപ്രദമായ വഴിയെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.എല്ലാ സി.സി.ടി.വി. ദൃശ്യങ്ങളും ഈ കൺട്രോൾ റൂമിലേക്ക് നൽകാനും, ഏതെങ്കിലും...

CRIMELatestpolice &crime

വിജില്‍ തിരോധാന കേസിൽ നിർണായക കണ്ടെത്തൽ; സരോവരത്തെ ചതുപ്പിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്‍ വിജില്‍ തിരോധാന കേസില്‍ നിർണായക കണ്ടെത്തൽ. സരോവരത്ത് നടത്തുന്ന തെരച്ചില്‍ വിജിലിന്‍റേതെന്ന് കരുതുന്ന മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. ഏഴാം ദിവസത്തെ തെരച്ചിലിലാണ് മൃതദേഹ...

CRIMELatestpolice &crime

വിജിൽ തിരോധാനം;വിജിലിന്റെതെന്ന് കരുതുന്ന ഷൂ കണ്ടെത്തി,ചതുപ്പിൽ തിരച്ചിൽ തുടരുന്നു

കോഴിക്കോട്: എലത്തൂർ സ്വദേശി കെ.ടി.വിജിലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സരോവരം തണ്ണീർത്തടത്തിൽ അന്വേഷണ സംഘം ചതുപ്പു നീക്കി തിരച്ചിൽ നടത്തിയതിൽ വിജിലിന്റെതെന്ന് കരുതപ്പെടുന്ന ഒരു ഷൂ പോലീസ് കണ്ടത്തി....

CRIMELatestpolice &crime

ബലാത്സം​ഗ കേസിൽ റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: ബലാത്സം​ഗ കേസിൽ റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. മുൻകൂർ ജാമ്യമുള്ളതിനാൽ വൈദ്യപരിശോധനയ്ക്കു ശേഷം വേടനെ ജാമ്യത്തിൽ വിടും. തുടർച്ചയായ രണ്ടാം ദിവസമാണ് വേടന്‍ ചോദ്യം...

CRIMELatestpolice &crime

40 വയസുകാരന്റെ മരണം; മൃതദേഹം കബർ തുറന്ന് പോസ്റ്റ്മോർട്ടം നടത്തും.

കോഴിക്കോട്: നാലുദിവസം മുമ്പ് മരിച്ച 40 വയസുകാരന്റെ മൃതദേഹം കബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും.തോണിച്ചാല്‍ സ്വദേശി അ സിമിന്റെ മൃതദേഹമാണ് ബന്ധുക്കളുടെ ആവശ്യപ്രകാരം പോസ്റ്റ് മോര്‍ട്ടം നടത്തുന്നത്.അഞ്ചിന്...

Latestpolice &crime

കുന്നംകുളം കസ്റ്റഡി മർദനം: നാല് പൊലീസുകാരേയും സസ്പെൻ്റ് ചെയ്തു

തൃശ്ശൂർ:കുന്നംകുളം കസ്റ്റഡി മർദനത്തിൽ പ്രതിപ്പട്ടികയിലുള്ള നാല് പൊലീസ് ഉദ്യോ​ഗസ്ഥരേയും സസ്പെൻ്റ് ചെയ്തു. എസ് ഐ നുഹ്മാൻ , സിപി ഒമാരായ ശശിധരൻ, കെജെ സജീവൻ, എസ് സന്ദീപ്...

Latestpolice &crime

യൂത്ത് കോൺഗ്രസ്സ് പ്രവർത്തകൻ്റെ കസ്റ്റഡി മര്‍ദനം; പ്രതിയായ പൊലീസുകാരന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്,

തൃശ്ശൂര്‍: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രതിയായ...

Latestpolice &crime

കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണം; യൂത്ത് കോൺഗ്രസ് മാർച്ച്

കോഴിക്കോട് : യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻ്റ് വി.എസ്.സുജിത്തിനെ അന്യായമായി കസ്‌റ്റഡിയിൽ എടുത്ത് കുന്നംകുളം സ്‌റ്റേഷനിൽ എത്തിച്ച് ക്രൂരമായി മർദിച്ച പൊലീസ് ഉദ്യോഗസ്‌ഥരെ സർവീസിൽ നിന്നു...

Latestpolice &crime

നവ്യാ ഹരിദാസ് ;മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ

ദീർഘകാലത്തെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യവും സംഘടനാപാടവവും വ്യക്തവും തൻ്റേതായ ശൈലിയിലുള്ള വാക്കുകൾ കൊണ്ട് ജനശ്രദ്ധയാകർഷിച്ച വനിതാരാഷ്ട്രീയ നേതാക്കളിൽ പ്രഥമസ്ഥാനത്ത് നിൽക്കുന്ന നേതാവ് . കോഴിക്കോട് കോര്‍പറേഷനിലെ കാരപ്പറമ്പ്...

Generalpolice &crime

എഡിജിപി അജിത് കുമാറിനെതിരെ എഡിജിപി പി വിജയൻ്റെ പരാതി; മുഖ്യമന്ത്രിക്ക് നൽകിയത് ഒന്നര മാസം മുൻപ്

സർക്കാർ ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ ഡിജിപിയോട് നിർദ്ദേശിച്ചാലോ, നിയമനടപടിയുമായി മുന്നോട്ടുപോകാൻ പി.വിജയന് അനുമതി നൽകിയാലോ അജിത് കുമാറിന് കുരുക്കാവും. സുജിത് ദാസ് മൊഴി നൽകിയതിന് തെളിവില്ലെന്ന് മാത്രമല്ല,...

1 7 8 9 18
Page 8 of 18