General

General

മുഖർജി;ദേശീയ ഐക്യത്തിനായി ജീവൻ നൽകിയ ദേശസ്നേഹി: അഡ്വ.വി.കെ. സജീവൻ

കോഴിക്കോട്: ഡോക്ടർ ശ്യാമപ്രസാദ് മുഖർജി കേവലം ഒരു രാഷ്ട്രീയക്കാരൻ ആയിരുന്നില്ല മറിച്ച് രാജ്യത്തിൻറെ ഐക്യത്തിനും അഖണ്ഡതയ്ക്കും സ്വന്തം ജീവനേക്കാൾ വില നൽകി ജീവൻ ബലിയർപ്പിച്ച സ്വതന്ത്ര ഭാരതത്തിലെ ആദ്യ രക്തസാക്ഷിയായിരുന്നുവെന്ന് ബിജെപി സംസ്ഥാന സെൽ കോഡിനേറ്റർ അഡ്വ. വി. കെ സജീവൻ .സ്വർഗ്ഗീയ ശ്യാമപ്രസാദ് മുഖർജി ബലിദാന ദിനത്തോടനുബന്ധിച്ച് കോഴിക്കോട് മാരാർജി ഭവനിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെഹ്റു മന്ത്രിസഭയിൽ നിന്ന് രാജിവെച്ചുകൊണ്ടായിരുന്നു ശ്യാമപ്രസാദ് മുഖർജി അതിർത്തി കാക്കാനും, അസമത്വങ്ങൾക്കെതിരെയും പോരാടാനും ഇറങ്ങിയത്. മികച്ച വിദ്യാഭ്യാസ വിചക്ഷണൻ, പാർലമെന്റേറിയൻ, രാഷ്ട്രതന്ത്രജ്ഞൻ,...

General

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ആദ്യ അറസ്റ്റ്; DYFI നേതാവ് ജിതിൻ ഭാസ്‌കർ അറസ്റ്റിൽ

വടകര:കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഒരാൾ അറസ്റ്റിൽ. DYFI നേതാവ് ജിതിൻ ഭാസ്‌കറാണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റിയംഗമാണ് ജിതിൻ. എസ്‌ഐടി സംഘമാണ് ജിതിനെ അറസ്റ്റ്...

GeneralLatestPolitics

സ്വകാര്യനിമിഷങ്ങളടക്കം പകർത്തി ദുരുപയോഗം ചെയ്യുന്ന പാപ്പരാസികൾക്കെതിരെ നിയമനടപടി സ്വീകരിക്കും; എംഎൽഎ ഫാത്തിമ തെഹ്‌ലിയ

കോഴിക്കോട്:സ്വകാര്യനിമിഷങ്ങളടക്കം പകർത്തി ദുരുപയോഗം ചെയ്യുന്ന വ്ളോഗർമാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി പേരാമ്പ്ര എംഎൽഎ ഫാത്തിമ തെഹ്‌ലിയ.വ്യക്തിപരമായ സംഭാഷണങ്ങളും സ്വാഭാവിക ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും വളച്ചൊടിച്ച ദൃശ്യങ്ങളാക്കി പകർത്തി,...

General

2027 ലെ ജനസംഖ്യാ കണക്കെടുപ്പ്; സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

2027 ലെ ജനസംഖ്യാ കണക്കെടുപ്പിൻെറ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും. സെൻസസിൻെറ പോർട്ടലിൽ നാളെ മുതൽ 15 ദിവസം കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്താം. വീടുകളിലെത്തിയുളള...

FootballGeneralsportsWorld cup football

1954 ൽ ടൂർണ്ണമെന്റിന്റെ മൊത്തം ചിലവ് 72,080 രൂപ 14 പൈസ;  കോഴിക്കോട്ടെ സേട്ട് നാഗ്ജി ഫുട്ബോൾ ടൂർണമെന്റ് ആർക്കൈവ്സ് രേഖകളിൽ

.....🖋️ഡോ. എം സി വസിഷ്ഠ് ⚽ ലോകം ഫുട്ബോൾ ആവേശത്തിലാണ്. അതിരുകളെ മായ്ച്ച് ലോകം ഫുട്ബോളിലേക്ക് മിഴി തുറക്കുമ്പോൾ കോഴിക്കോട്ടെ ഏറ്റവും പ്രശസ്തമായ ഒരു ഫുട്ബോൾ ടൂർണമെന്റിന്റെ...

FootballGeneralLocal NewssportsWorld cup football

ഉദ്ഘാടനം ​ഗംഭീരമാക്കി ആതിഥേയർ; ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ​ഗോളിന് തോൽപ്പിച്ച് മെക്സിക്കോ

ലോകകപ്പ്: ആദ്യ ജയം മെക്സിക്കോയ്ക്ക് ലോകകപ്പ് ഫുട്ബോളിന് വിസിൽ മുഴങ്ങി. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോയ്ക്ക് വിജയം. സൗത്ത് ആഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ജൂലിയൻ...

GeneralLatest

ഇന്ധന വില വർദ്ധനവ് ചരക്ക് ഗതാഗത മേഖല സ്‌തംഭനത്തിലേക്ക്.

കോഴിക്കോട്:അടിക്കടി വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഇന്ധന വില മൂലം ചരക്ക് ഗതാഗത മേഖലയിൽ ഉപയോഗിക്കുന്ന മെറ്റീരിയലുകളായ ഡീസൽ, ടയർ, സ് പെയർ പാർട്സ്, ടോൾ ചാർജ്ജ്, ഇൻഷൂറൻസ് പ്രീമിയം...

General

മലബാറിൽ വിപുലീകരണവുമായി ലുലു; ഫോക്കസ് മാളിൽ പുതിയ ലുലു ഡെയിലി തുറന്നു

കോഴിക്കോട്: ഫോക്കസ് മാളിൽ പുതിയ ലുലു ഡെയിലി പ്രവർത്തനം ആരംഭിച്ചു. 15,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരുക്കിയിരിക്കുന്ന ലുലു ഡെയിലി, കേരളത്തിലെ ലുലുവിന്റെ പത്താമത്തെയും ഇന്ത്യയിലെ പത്തൊൻപതാമത്തെയും...

BusinessGeneralLatest

തടസ്സമില്ലാത്ത ഇന്ധനവിതരണം ഉറപ്പാക്കുമെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ

കോഴിക്കോട്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ധന ആവശ്യകതയിൽ പെട്ടെന്നുണ്ടായ വർധനവിനിടയിലും പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ (ഒഎംസസികൾ)...

General

സി എം കേശവൻ അനുസ്മരണ സമിതി രൂപീകരിച്ചു 

കോഴിക്കോട്: പ്രമുഖ സാംസ്കാരിക പ്രവർത്തകനും കവിയുമായിരുന്ന സി എം കേശവന്റെ സ്മരണ നിലനിർത്തുന്നതിനായി സി എം കേശവൻ അനുസ്മരണ സമിതി രൂപീകരിച്ചു. ദീർഘകാലം യുവകലാസാഹിതിയുടെ ജില്ലാ സെക്രട്ടറിയായും...

1 … 3 4 5 … 347
Page 4 of 347