General

General

അമീബിക് മസ്തിഷ്ക ജ്വരം: 4 കുട്ടികൾ ഉൾപ്പെടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പതിനൊന്ന് പേർ ചികിത്സയിൽ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പതിനൊന്ന് പേർ ചികിത്സയിൽ. നാല് കുട്ടികൾ ഉൾപ്പെടെയാണ് ചികത്സയിൽ തുടരുന്നത്. ആരുടെയും ആരോഗ്യനില ഗുരുതരമല്ല. കഴിഞ്ഞ ദിവസം പാലക്കാട് പട്ടാമ്പിയിൽ രോഗം സ്ഥിരീകരിച്ച യുവാവിനെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇയാൾക്ക് രോഗം പിടിപെടാൻ കാരണമായ ജലസ്രോതസ് ഇതുവരെ കണ്ടെത്തിയിട്ടില്ല. സംസ്ഥാനത്ത് നിരവധി പേർക്കാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിട്ടുള്ളത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി...

General

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൻ്റെ ഭാഗമായി യുവമോർച്ച സിറ്റി ജില്ലാ കമ്മറ്റി മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

കോഴിക്കോട്:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തിൻ്റെ ഭാഗമായി യുവമോർച്ച സംസ്ഥാന വ്യാപകമായി വിവിധ സന്നദ്ധ സേവന പരിപാടികൾ നടത്തിവരികയാണ്.ഇതിൻ്റെ ഭാഗമായി യുവമോർച്ച സിറ്റി ജില്ലാ കമ്മറ്റി മെഗാ...

General

ഫിറ്റ് & ഫൺ മ്യൂസിക് ആൻഡ് ഫിറ്റ്നസ് ക്ലബ്  ഓണാഘോഷം സംഘടിപ്പിച്ചു.

കോഴിക്കോട്: ഈസ്റ്റ് നടക്കാവ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന  ഫിറ്റ് & ഫൺ മ്യൂസിക് ആൻഡ് ഫിറ്റ്നസ് ക്ലബ്  ഓണാഘോഷം വ്യത്യസ്തങ്ങളായ കലാപരിപാടികളോടെ സംഘടിപ്പിച്ചു. ഫാഫ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന...

General

ഇടതു-വലത് വിഴുപ്പു ഭാണ്ഡങ്ങളെ ഇനി ചുമക്കേണ്ട ബാധ്യത കേരളത്തിനില്ല; അഡ്വ.വി.കെ.സജീവന്‍

കോഴിക്കോട്: മോദിജിയുടെ ഉദാത്തമായ വികസന മാതൃക ഉളളപ്പോള്‍ ഇനി അഴിമതിയും,അവിഹിതങ്ങളും,പോലീസ് മര്‍ദ്ദനങ്ങളും,തൊഴിലില്ലായ്മയും,ആത്മഹത്യയും നിറഞ്ഞ ഇടത് വലത് വിഷുപ്പുഭാണ്ഡങ്ങള്‍ ചുമക്കേണ്ട ബാധ്യത കേരളത്തിനില്ലെന്നും വികസിത കേരളം പ്രധാനം ചെയ്യാന്‍ ബിജെപി...

GeneralHealthLatest

ഡോ. എം.കെ മുനീർ എം.എൽ.എ ആശുപത്രിയിൽ;ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ

കോഴിക്കോട്: മുസ്‍ലിം ലീഗ് നേതാവും കൊടുവള്ളി എം.എൽ.എയുമായ ഡോ. എം.കെ. മുനീറിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്ര​വേശിപ്പിച്ചു.തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് മെഡിക്കൽ...

General

പി പി മുകുന്ദൻ സേവാ പുരസ്‌കാരം സുനിൽ ടീച്ചർക്ക്

കോഴിക്കോട്:ഈ വർഷത്തെ പി.പി.മുകുന്ദൻ സേവാ പുരസ്‌കാരത്തിന്  സുനിൽ ടീച്ചർ തെരഞ്ഞെടുക്കപ്പെട്ടു. അശരണരായ നൂറുകണക്കിന് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നല്കിയും വനവാസികളുടേയും ദിവ്യാംഗരുടെയും ഉന്നമനത്തിനായി നിരവധി ക്ഷേമ പ്രവർത്തനങ്ങൾ...

GeneralLatestPolitics

ഒളവണ്ണ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള പഞ്ചായത്ത്

കോഴിക്കോട് :സപ്തംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ച തദ്ദേശ സ്ഥാപനങ്ങളുടെ അന്തിമ വോട്ടര്‍ പട്ടികയില്‍ കോഴിക്കോട് ജില്ലയിലുള്ളത് ആകെ 26,54,972 വോട്ടര്‍മാര്‍. 12,53,480 പുരുഷന്‍മാരും 14,01,460 സ്ത്രീകളും 32 ട്രാന്‍സ്ജെന്‍ഡേഴ്‌സും...

General

ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ബീച്ച് കിടപ്പു രോഗികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു.

കൊയിലാണ്ടി: ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് ബീച്ച് ആഭിമുഖ്യത്തിൽ കീഴരിയൂർ പ്രൈമറി ഹെൽത്ത് സെൻ്റർ പാലിയേറ്റീവ് കെയറിന് കീഴിലുള്ള കിടപ്പ് രോഗികൾക്ക് നൽകുന്ന ഓണക്കിറ്റ് കിഴരിയൂർ പഞ്ചായത്ത്‌...

General

ബേപ്പൂർ കൃഷിഭവൻ്റെ ഓണച്ചന്ത ബി.സി റോഡിൽ തുടങ്ങി.

ബേപ്പൂർ:കൃഷി വകുപ്പിൻ്റെ ഓണച്ചന്ത പദ്ധതിയുടെ ഭാഗമായി ബേപ്പൂർ കൃഷി ഭവൻ്റെ കീഴിലെ ഓണച്ചന്ത ബി.സി റോഡ് ജി.എൽ.പി സ്കൂളിന് മുൻവശം ആരംഭിച്ചു.കൗൺസിലർ കൃഷ്ണ കുമാരി ഉദ്ഘാടനം ചെയ്തു..ആദ്യ...

CRIMEGeneralLatest

ആയിഷ റഷയുടെ മരണം; ആൺസുഹൃത്തിനെതിരെ കൂടുതൽ തെളിവുകൾ.

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിയായ 21കാരിയെ ആൺസുഹൃത്തായ ബഷീറുദ്ദീൻ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നതിന്‍റെ തെളിവുകൾ പൊലീസിന് കിട്ടി. മരിച്ച ആയിഷ റഷയുടെ ഫോണില്‍...

1 4 5 6 343
Page 5 of 343