General

GeneralHealthLatest

അപസ്മാര സാന്ത്വനം സൗജന്യ മെഡിക്കൽ ക്യാമ്പ്  

കോഴിക്കോട്: അമൃത ആശുപത്രിയും ബഹിരാകാശ വകുപ്പിന് കീഴിലുള്ള ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് (NSIL) ഉം ചേർന്ന് മാതാ അമൃതാനന്ദമയി മഠത്തിന്‍റെ സഹകരണത്തോടെ സൗജന്യ അപസ്‌മാര മെഡിക്കൽ ക്യാമ്പ് "അപസ്മാര സാന്ത്വനം" സംഘടിപ്പിക്കുന്നു. ജൂലൈ 12 ഞായറാഴ്ച കോഴിക്കോട് വെള്ളിമാടുകുന്നിലുള്ള അമൃത കൃപ സ്പെഷ്യാലിറ്റി ക്ലിനിക്കിൽ രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെ ആണ് ക്യാമ്പ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യ പരിശോധന. അപസ്മാരത്തെ കുറിച്ചുള്ള സംശയ നിവാരണം, ബോധവത്കരണ ക്ലാസ് തുടങ്ങിയ സേവനങ്ങൾ ക്യാമ്പിൽ ലഭ്യമായിരിക്കും. മരുന്നുകളോട് പ്രതികരിക്കാത്ത അപസ്മാരം...

General

2 സൈനികർക്ക് വീരമൃത്യു;മണിപ്പൂരിൽ സൈനിക വാഹന വ്യൂഹത്തിന് നേരെ ആക്രമണം

ഇംഫാൽ: മണിപ്പുരിലെ ഉഖ്രുലില്‍ അസം റൈഫിള്‍സ് ജവാന്‍മാരുടെ വാഹനവ്യൂഹം ലക്ഷ്യമിട്ട് ആക്രമണം. രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. നിരവധി ജവാന്‍മാര്‍ക്ക് പരുക്കേറ്റു. ഐഇഡി ഉപയോഗിച്ചുള്ള ആക്രമണത്തിന് ശേഷം...

AchievementBusinessGeneralLatest

2026-ലെ ഇൻഡിവുഡ് എക്സലൻസ് അവാർഡ് യുഎൽസിസിഎസ്സിന്

പുനലൂർ:22026-ലെ ഇൻഡിവുഡ് എക്സലൻസ് അവാർഡുകളിൽ ‘എക്സലൻസ് ഇൻ കോ-ഓപ്പറേറ്റീവ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് നേഷൻ ബിൽഡിങ്’ അവാർഡ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക്. പുനലൂർ ഏരീസ് ഇൻഡസ്ട്രിയൽ...

climatGeneralLatest

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും: വടക്കൻ ജില്ലകളിൽ മുന്നറിയിപ്പ്

കണ്ണൂർ:സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. മഴ ശക്തമാകാൻ സാധ്യതയുള്ള വടക്കൻ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്...

BusinessGeneralLatestTourism

കോ- കേരളം; സഹകരണ മേഖലയിൽ ആദ്യ വിമാനക്കമ്പനി ഒരുങ്ങുന്നു

കോഴിക്കോട്: ആഭ്യന്തരയാത്രകൾ ചെലവു കുറഞ്ഞും വേഗത്തിലും നടത്തുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ സഹകരണ മേഖലയിൽ ആദ്യമായി വിമാനാ സർവീസ് പദ്ധതി ആരംഭിക്കുന്നു. പദ്ധതി നടത്തിപ്പിനായി സഹകരണ മേഖലയിൽ...

Accident newsGeneralLatest

വാട്ടർ അതോറിറ്റിയുടെ അനാസ്ഥ: സ്കൂട്ടർ കുഴിയിൽ വീണു ദമ്പതികൾക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: വാട്ടർ അതോറിറ്റിയുടെ അനാസ്ഥയെ തുടർന്ന് ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ കുഴിയിൽ വീണു ഗുരുതര പരിക്ക്. കാരശ്ശേരി ആനയാംകുന്ന് സ്കൂളിന് സമീപം ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു...

GeneralLatest

കടലുണ്ടിയിൽ നിന്നുള്ള കെ.എസ്.ആർ.ടിസി.ബസ്സുകൾ പുനഃസ്ഥാപിക്കണം: സഹൃദയവേദി

കടലുണ്ടി: കടലുണ്ടിയിൽ നിന്ന് കോഴിക്കോട് നഗരം, മെഡിക്കൽകോളേജ്,കുന്നമംഗലം, എലത്തൂർ എന്നിവടങ്ങളിലേക്ക്സർവ്വീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ്സുകൾ പുനഃസ്ഥാപിക്കണമെന്ന്, കടലുണ്ടി സഹൃദയ വേദി ആവശ്യപ്പെട്ടു.ഇതു സംബന്ധിച്ച നിവേദനം ഗതാഗത വകുപ്പ്...

GeneralLatest

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി; മെഡിക്കൽ വിദ്യാർഥിനി മരിച്ചു

തൃശ്ശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനി സ്നേഹ പൗലോസ് (20)...

ChramamCinemaGeneralLatest

നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ:നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. നാൽപ്പത് വർഷത്തോളം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്. 25ൽ...

climatGeneralLatest

അതിശക്ത മഴ മുന്നറിയിപ്പ്; തിങ്കളാഴ്ച രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലർട്ട് നൽകി. ജൂണ്‍ 29ന് കണ്ണൂർ, കാസർകോട് ജില്ലകളിലാണ്...

1 2 3 4 … 347
Page 3 of 347