LatestLocal News

ബി.ഡി.ജെ.എസ്സ് നേതാവ് സതീഷ് കുറ്റിയിൽ അന്തരിച്ചു.


കോഴിക്കോട്:എസ്എൻഡിപി യോഗം കോഴിക്കോട് സിറ്റി യൂണിയൻ കൺവീനറും ബി ഡി ജെ എസ് കോഴിക്കോട് ജില്ലാ ട്രഷററും .ചലച്ചിത്ര നിർമ്മാതാവും വടകര ജയഭാരത് തിയേറ്റർ ഉടമയുമായ സതീഷ് കുറ്റിയിൽ (68) അന്തരിച്ചു
സ്വാതന്ത്രസമര സേനാനി കുറ്റിയിൽ നാരായണന്റെയും ലക്ഷ്മിയുടെയും മകനാണ്
ഭാര്യ അഡ്വക്കേറ്റ് സൈറ സതീഷ്
മക്കൾ ബ്രിട്ടോ സതീഷ്,ഷാരോ സതീഷ് .മരുമകൾ ശശികല ബ്രിട്ടോ
ചെറുമകൻ ദേവാങ്ക്  സഹോദരങ്ങൾ
സുഭാഷ്,പരേതനായ സുരേഷ്,
സുജാത ,വേണുഗോപാൽ
സുഗുണേഷ്,സന്തോഷ്
സുലേഖ


Reporter
the authorReporter

Leave a Reply