പോലീസിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ കുപ്രസിദ്ധ കുറ്റവാളികൾ പെരുവയലിൽ പിടിയിൽ
കോഴിക്കോട് :പെരുവയലിൽ സ്വകാര്യ വില്ലയിൽ പ്രതികളെ പിടികൂടുന്നതിന് എത്തിയ പോലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. നാല് പോലീസുകാർക്ക് പരിക്ക്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം...









