Local News

കോണിപ്പടിയില്‍ നിന്ന് വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

Nano News

പത്തനംതിട്ട: കോന്നിയില്‍ രണ്ടുവയസുകാരി കോണിപ്പടിയില്‍ നിന്ന് വീണു മരിച്ചു. പള്ളിമുരുപ്പേല്‍ വീട്ടില്‍ ഷെബീര്‍ സജീന ദമ്പതികളുടെ മകള്‍ അസ്രാ മറിയമാണ് മരിച്ചത്.

രാവിലെ 11.30 ന് കുട്ടി കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു.


Reporter
the authorReporter

Leave a Reply

error: Content is protected !!