Saturday, November 23, 2024
Health

മെഡി സെപ്പ് പദ്ധതി ; മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


മലപ്പുറം : കെ എം സി ടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലും ജില്ല കലക്ടറേറ്റ് സ്റ്റാഫ് റിക്രിയേഷൻ ക്ലബും സംയുക്തമായി സിവിൽ സ്റ്റേഷൻ ജീവനക്കാർക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡി സെപ്പ് ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി നടത്തിയ ക്യാമ്പ് ജില്ല കലക്ട്ർ വി ആർ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.

ക്യാമ്പിൽ ബ്ലഡ് പ്രഷർ , പ്രമേഹ പരിശോധന, കൊളസ്ട്രോൾ എന്നിവയുടെ പരിശോധനകൾ നടത്തി.


Reporter
the authorReporter

Leave a Reply