Month

April 2026

വാഹന കള്ളക്കടത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്; കോടികളുടെ നികുതി വെട്ടിച്ച് രജിസ്ട്രര്‍ ചെയ്തത് 15000 വാഹനങ്ങള്‍

എറണാകുളം: ഭൂട്ടാന്‍ വഴിയുള്ള വാഹനകള്ളക്കടകത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്. 15,000 വാഹനങ്ങള്‍ വ്യാജ രജിസ്ട്രേഷനിലൂടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്തിച്ചതായി കണ്ടെത്തി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളലാണ് ഇവയെല്ലാം റജിസ്റ്റര്‍ ചെയ്തത്. സൂപ്പര്‍...
Read More

പേരാമ്പ്രയിലെ സ്ട്രോങ് റൂം തുറന്നെന്ന് യുഡിഎഫ് ; ആരോപണം തള്ളി ഉദ്യോഗസ്ഥർ

കോഴിക്കോട്:വോട്ടിംങ് മെഷീൻ സൂക്ഷിച്ച  വെള്ളിമാട്കുന്ന് ജെസിറ്റിയിലെ അതീവസുരക്ഷയുള്ള റൂം രഹസ്യമായി തുറന്നെന്ന് പരാതി. പേരാമ്പ്ര മണ്ഡലത്തിലെ സ്ട്രാങ്ങ് റും ആണ് തുറന്നത്. എന്നാൽ പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകൾ സൂക്ഷിച്ച...
Read More

ഒത്തിരി ചൂടിൽ ഇത്തിരി ആശ്വാസം;വലിയങ്ങാടിയിൽ സൗജന്യ സംഭാര വിതരണം.

കോഴിക്കോട്: ചുട്ടുപൊള്ളുന്ന വേനലിൽ അദ്ധനിക്കുന്ന    തൊഴിലാളികൾക്ക് ഒരു മാസക്കാലം സൗജന്യമായി സംഭാര വിതരണം നടത്തുകയാണ് ഒരു കൂട്ടം വനിതകൾ. കോഴിക്കോട്ടെ ജൈന സമൂഹത്തിലെ  സ്ത്രീകളുടെ കൂട്ടായ്മ “ജീവൻ ജ്യോത്...
Read More

കേരള മുസ്‌ലിം ജമാഅത്ത്: കാന്തപുരം പ്രസിഡന്റ്, ഖലീൽ തങ്ങൾ ജനറൽ സെക്രട്ടറി

കോഴിക്കോട്: കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഭാരവാഹികളായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ പ്രസിഡന്റായും സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരിയെ ജനറൽ സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുത്തു. എ.പി. അബ്ദുൽ കരീം...
Read More

മത്സ്യ ബന്ധന ബോട്ടിലെ എഞ്ചിൻ റൂമിൽ ഇറങ്ങിയ തൊഴിലാളി മരിച്ചു, മൂന്നു പേർ ചികിൽസയിൽ

കോഴിക്കോട്: ബേപ്പൂർ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ എഞ്ചിൻ റൂമിൽ നിന്ന് വിഷപ്പുകയേറ്റ് ഒരു തൊഴിലാളി മരിച്ചു. മൂന്നു പേർ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ. വെസ്റ്റ് ബംഗാൾ സ്വദേശിയായ...
Read More

വാല്‍പ്പാറ അപകടം 9 മരണം സ്ഥിരീകരിച്ചു, അപകടത്തിൽപ്പെട്ടത് മലപ്പുറത്തെ അധ്യാപകർ; മരിച്ചവരിൽ 7 പേർ സ്ത്രീകൾ

പാലക്കാട്:പൊള്ളാച്ചി-വാൽപ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവിൽ വാഹനാപകടത്തില്‍ എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു. പാങ്...
Read More

കോഴിക്കോട് മുഖ്യ ഖാസിയായി മുഹമ്മദ് കോയ ജമലുല്ലൈലി സ്ഥാനമേറ്റു

കോഴിക്കോട്: ചരിത്ര പ്രസിദ്ധമായ കുറ്റിച്ചിറ മിശ്കാൽ പള്ളിയിൽ 23 ആം മത് കോഴിക്കോട് മുഖ്യഖാസിയായി മുഹമ്മദ് കോയ ജമലുല്ലൈലി സ്ഥാനമേറ്റു.മിശ്കാൽ പള്ളി അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങ് പാണക്കാട് സാദിഖലി ശിഹാബ്...
Read More

ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യത; അള്‍ട്രാ വയലറ്റ് ഇന്‍ഡക്‌സ് ഉയര്‍ന്നതിനാല്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

പാലക്കാട്:സംസ്ഥാനത്ത് ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പന്ത്രണ്ട്ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകള്‍ക്കാണ് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്....
Read More

പന്തീരാങ്കാവിലെ ടോൾ കളക്ഷൻ നിർത്തിവയ്ക്കണമെന്നാവശ്യം : വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : ദേശീയപാതാ-66 ൽ കോഴിക്കോട് ബൈപാസിന്റെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ പന്തീരങ്കാവിൽ ടോൾ കളക്ഷൻ ആരംഭിച്ചതിനെതിരെയുള്ള പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് നാഷണൽ ഹൈവേ പ്രോജക്റ്റ് ഡയറക്ടറിൽ നിന്നും...
Read More

കോഴിക്കോട് അതിരാത്രത്തിന് ഇന്ന് തുടക്കമാകും

കോഴിക്കോട്: ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അതിരാത്രം ഇന്ന് തുടങ്ങും. ഏപ്രില്‍ 26 വരെ കക്കോടി വേദമഹാമന്ദിരത്തില്‍ വെച്ചാണ് അതിരാത്രം നടക്കുക. ആചാര്യശ്രീ രാജേഷിൻ്റെ...
Read More