വിടപറഞ്ഞത് അതുല്യ നാടക-ശബ്ദ പ്രതിഭ;തങ്കയം ശശികുമാറിന് നാടിന്റെ അന്ത്യാഞ്ജലി
ബാലുശേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട നാടക കലാകാരൻ തങ്കയം ശശികുമാറിന് നാടിന്റെ അന്ത്യാഞ്ജലി. ഇന്ന് വൈകിട്ട് നാലു മണിക്ക് കോക്കല്ലൂർ ഐ എച്ച് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ... Read More
