Day

April 21, 2026

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു.ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

തൃശ്ശൂർ: പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉ​ഗ്ര സ്ഫോടനത്തിൽ 13 മരണം. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. നാൽപ്പതോളം തൊഴിലാളികൾക്ക് പരുക്കേറ്റതായാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം. 6 പേരുടെ നില...
Read More