Day

April 10, 2026

വിഷു-മേടമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ശബരിമല:മേട വിഷുവിനും മേടമാസ പൂജകൾക്കുമായി ശബരിമല നട തുറന്നു . വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നട തുറന്നു ദീപം തെളിയിച്ചു....
Read More

ജാക്കി ലിവർ തെന്നിമാറി അപകടം; ബസ്സിനടിയിപ്പെട്ട് ആലപ്പുഴ സ്വദേശി മരിച്ചു

കോഴിക്കോട്: സരോവരത്ത് ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി ബസ്സിനടിയിൽപ്പെട്ട് ഗുരുതര പരിക്കേറ്റ തൊഴിലാളി മരിച്ചു. ആലപ്പുഴ സ്വദേശി ഗിരി പ്രസാദ് ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന്...
Read More

വിനോദയാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്:വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റ്റിനു സമീപം കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. തിരച്ചിൽ ആരംഭിച്ച് മൂന്നാം ദിവസം പിന്നിടുമ്പോഴാണ് മൃതദേഹം...
Read More

കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ഭിഷഗ് രത്ന പുരസ്‌കാരം ഡോ. ടി. കെ പ്രതോഷ് ഗംഗാധറിന്

കോഴിക്കോട്: ആധുനിക വൈദ്യശാസ്ത്ര രംഗത്തെ മികച്ച സേവനത്തിന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഭിഷഗ് രത്ന പുരസ്‌കാരത്തിന് ഡോ. ടി കെ പ്രതോഷ് ഗംഗാധര്‍ അര്‍ഹനായി. കോഴിക്കോട് ഇഖ്റ...
Read More