കൊടുംചൂടാറ്റാന്‍ വേനല്‍മഴ വരുന്നു; ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഇന്ന് പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന്... Read More
കേരളത്തിൽ എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ 2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15 ന് നടക്കും. പ്ലസ് ടു (എച്ച്എസ്എസ്, വിഎച്ച്എസ്എസ്) ഫലപ്രഖ്യാപനം മെയ് 22നും പ്ലസ് വൺ പരീക്ഷയുടെ... Read More
ശാരീരിക അവശതകൾ മറന്ന്, സ്നേഹം പങ്കുവെച്ച് അവരൊത്തു ചേർന്നു
കോഴിക്കോട്: ഏറെ നാളുകൾക്ക് ശേഷം വീണ്ടും കണ്ടപ്പോൾ ആദ്യം അവരുടെ കണ്ണുകൾ നിറഞ്ഞു. പിന്നെയവർ തമാശകൾ പറഞ്ഞു. ചിരിച്ചു. ഒന്നിച്ചു ഭക്ഷണം കഴിച്ചു. ശാരീരിക അവശതകൾ കാരണം വീടുകൾക്കുള്ളിൽ ഒതുങ്ങേണ്ടിവന്ന... Read More
ലൗലി ഫ്രൻ്റ്‌സ് കല്ലായി വാർഷിക കുടുംബ സംഗമം നടത്തി.
കോഴിക്കോട്: സന്നദ്ധ സേവന ജീവകാരുണ്യ മേഖലയിൽ കഴിഞ്ഞ 40 വർഷക്കാലമായി കല്ലായി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന ലൗലി ഫ്രണ്ട്സ് വാർഷിക കുടുംബ സംഗമം മോഡേൺ ബസാർ ഫുഡ് പാലസിൽ നടന്നു.... Read More
അയ്യായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കാപ്പ്ക്കോൺ ബിസിനസ് സെന്ററർ
കോഴിക്കോട്: റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ മേഖലയിൽ ഒരു വർഷത്തിനുള്ളിൽ ആയിരം ഫ്ലാറ്റുകൾ കൈമാറാനൊരുങ്ങി കാപ്പ്ക്കോൺ ഗ്രൂപ്പ്. ഐ ടി മേഖലയിൽ അയ്യായിരത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചും പുത്തൻ പദ്ധതികൾ വിഭാവനം... Read More
അമൃത ആശുപത്രിയും കാലിക്കറ്റ് പ്രസ് ക്ലബും മാധ്യമ പ്രവർത്തകർക്കായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കോഴിക്കോട് :കൊച്ചി അമൃത ആശുപത്രിയും കാലിക്കറ്റ് പ്രസ് ക്ലബും ചേർന്ന് മാധ്യമ പ്രവർത്തകർക്കായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ്റെ നേതൃത്വത്തിൽ പ്രസ്സ് ക്ലബിൽ നടന്ന ക്യാംപിലെ പരിശോധനകൾക്ക്... Read More
മണിയൂർ ഇ. ബാലൻ പുരസ്കാരം ഡോ. വത്സലൻ വാതുശ്ശേരിക്ക്
കോഴിക്കോട് : നോവലിസ്റ്റും ചെറുകഥാകൃത്തും യുവകലാസാഹിതി മുൻ സംസ്ഥാന ഉപാധ്യക്ഷനുമായിരുന്ന മണിയൂർ ഇ. ബാലൻ്റെ സ്മരണാർത്ഥം യുവകലാസാഹിതി മണിയൂർ ഇ. ബാലൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരത്തിന് ഗെയിം പ്ലാൻ എന്ന... Read More
ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍, അതീവ സുരക്ഷാ മേഖലയിലൂടെ താഴ്ന്ന് പറന്നു; അന്വേഷണത്തിന് നിര്‍ദേശം
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാഡിൻ്റെ ഹെലികോപ്റ്റർ സന്നിധാനത്ത് താഴ്ന്ന് പറന്നത്. അതീവ സുരക്ഷാ മേഖലയിലൂടെ ഹെലികോപ്റ്റർ എത്തിയതിനെ... Read More
കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കണ്ണൂർ : കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.പള്ളിപ്പൊയിൽ സ്വദേശി സനൽകുമാർ (37) ആണ് മരിച്ചത്.ഇന്നലെ കിണർ നിർമാണത്തിനിടെ ശാരീരിക അവശത അനുഭവപ്പെടുകയായിരുന്നു. വീടിന് പരിസരത്തെ കിണർ നിർമ്മാണത്തിൽ... Read More
തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല, ആചാരപരമായ ആഘോഷം മാത്രം; ഉന്നതതല യോഗത്തിൽ ധാരണ
തൃശൂർ: പൂരത്തിന് വെടിക്കെട്ടില്ല. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോഗത്തിൽ ധാരണ. ആചാരപരമായ ആഘോഷം മാത്രമാകും ഉണ്ടാകുക. ചെറിയ രീതിയിൽ കുടമാറ്റം നടത്താനും ധാരണ. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ്... Read More









