Month

January 2024

നാക് അംഗീകാരം കെ.എം.സി.ടി മെഡിക്കൽ കോളേജിന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസ് സമർപ്പിച്ചു.

കോഴിക്കോട്:സ്ഥാപനങ്ങളുടെ ഉന്നത വിദ്യാ ഭ്യാസ ഗുണനിലവാരം വിലയിരു ത്തുന്ന ഏജൻസിയായ നാഷണൽ അസസ്മെന്റ്റ് ആൻഡ് അക്രഡി റ്റേഷൻ കൗൺസിലിൻറെ (നാക്) എ ഗ്രേഡ് കരസ്‌തമാക്കിയ കെ എം.സി.ടി മെഡിക്കൽ കോളജിന്...
Read More

സ്വഛ ഭാരത് മിഷൻ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു. അഡ്വ.വി.കെ.സജീവൻ

കോഴിക്കോട്:ലോകരാജ്യങ്ങളുടെ ശ്രദ്ധയാകർഷിച്ച ഭാരതത്തിൻ്റെ അഭിമാന പദ്ധതിയായ സ്വഛ ഭാരത് മിഷൻ പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമമാണ് കോഴിക്കോട് കോർപ്പറേഷൻ നടത്തുന്നത്. കേന്ദ്ര പദ്ധതികളെ രാഷ്ട്രീയ വിരോധം മൂലം തകർക്കാനുള്ള ശ്രമത്തിൽ ജനങ്ങളെ...
Read More

പ്രേംനസീർ പുരസ്കാരങ്ങൾ സമ്മാനിച്ചു

കോഴിക്കോട്: മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ പ്രേംനസീർ പുരസ്കാര സമർപ്പണം മുൻകേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര തിരക്കഥാകൃത്ത് പി.ആർ.നാഥൻ അധ്യക്ഷത വഹിച്ചു. സംവിധായകൻ സമദ് മങ്കട, റഹിം പൂവാട്ടുപറമ്പ്,...
Read More

ഇപ്റ്റ സ്നേഹ സന്ദേശ യാത്ര.

ഫറോക്ക്. ധായ് ആഖർ പ്രേം- സ്നേഹമെന്ന രണ്ടക്ഷരം എന്ന ഇപ്റ്റ ദേശീയ സാംസ്കാരിക ജാഥയുടെ ഭാഗമായി ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ ഇപ്റ്റ ബേപ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്നേഹ...
Read More

സാംസ്ക്കാരിക മേഖലയെ കമ്പോളവത്ക്കരണത്തിൽ നിന്ന് മോചിപ്പിക്കണം: മുല്ലക്കര രത്നാകരൻ

കോഴിക്കോട്:കമ്പോളവത്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സാംസ്ക്കാരിക മേഖലയെ അതിൽ നിന്ന് മോചിപ്പിക്കാൻ ശക്തമായ ഇടപെടലുകളുണ്ടാവണമെന്ന് മുൻമന്ത്രി മുല്ലക്കര രത്നാകരൻ. സാങ്കേതികവിദ്യകളുടെ അതിപ്രസരം സമൂഹത്തിന്റെ മൂല്യങ്ങൾ കവർന്നെടുക്കുകയും സാംസ്ക്കാരിക മേഖലയെ അതിവേഗം കമ്പോളവത്ക്കിരിക്കുകയും ചെയ്യുകയാണ്....
Read More

നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) എ ഗ്രേഡ് സ്വന്തമാക്കി മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജ്

കോഴിക്കോട്:കെ.എം.സി.ടി മെഡി: കോളജ് നാക് അംഗീകാര നിറവിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്ന ഏജൻസിയായ നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) എ ഗ്രേഡ് സ്വന്തമാക്കി...
Read More

ഇസ്ലാമിക് സ്റ്റഡീസിൽ ഗവേഷണ പഠന സാധ്യത വർദ്ധിച്ചു: വാഴയൂർ സാഫിയിൽ ദ്വിദിന അന്തർദേശീയ സെമിനാർ സംഘടിപ്പിച്ചു

മലപ്പുറം:ആഗോള തലത്തിൽ ഗവേഷണ തലത്തിലും അക്കാദമിക പഠന മേഖലകളിലും ഇസ്ലാമിക് സ്റ്റഡീസ് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്നതായി മലായ സർവകലാശാല പ്രൊഫസർ ഡോ. ഐസാൻ ബിൻത് അലി പ്രസ്താവിച്ചു. ഇസ്‌ലാമിക് സ്റ്റഡീസിലെ...
Read More

ദേശീയപാതയിൽ മൊകവൂർ കുനിമ്മൽതാഴത്ത് അടിപ്പാതയ്ക്കായി നിവേദനം നൽകി

മൊകവൂർ: രാമനാട്ടുകര വെങ്ങളം ദേശീയപാതയിൽ മൊകവൂർ കുനിമ്മൽ താഴത്ത് അടിപ്പാത അനുവദിക്കണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ബി.ജെ.പി. ദേശീയ നിർവാഹക സമതി അംഗം പി.കെ. കൃഷ്ണദാസ് സ്ഥലം സന്ദർശിച്ചു. ജില്ലാ...
Read More

പ്രാണ പ്രതിഷ്ഠാ ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചത് മുസ്ലിം ലീഗിന്റെ സമ്മര്‍ദം കാരണം. പി.കെ.കൃഷ്ണദാസ്

കോഴിക്കോട്:മുസ്ലീം ലീഗിൻ്റെ സമ്മർദ്ദം കാരണമാണ് അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര പ്രാണപതിഷ്ഠാചടങ്ങ് ബഹിഷ്കരിക്കാൻ കോൺഗ്രസ്സ് തീരുമാനിച്ചത്.പ്രാണപതിഷ്ഠാചടങ്ങ് ബഹിഷ്കരിക്കാനുള്ള കോൺഗ്രസ്സ് നിലപാട് ആശ്വാസകരമെന്ന മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡൻ്റിൻ്റെ പ്രസ്താവന ഇത് വ്യക്തമാക്കുന്നു....
Read More

വിമാന യാത്രാക്കൂലി- പാർലിമെന്റ് കമ്മിറ്റി ഇടപെട്ടിട്ടും പരിഹാരമാകുന്നില്ലെന്ന് കെ. മുരളീധരൻ എം.പി

കോഴിക്കോട് :അമിതമായ വിമാന യാത്രാക്കൂലി വിഷയത്തിൽ പാർലിമെന്റ് കമ്മിറ്റി ഇടപെട്ടിട്ടും പ്രശ്നപരിഹാരത്തിന് ബന്ധപ്പെട്ടവർ തയ്യാറാകാത്ത അവസ്ഥയാണെന്ന് കെ.മുരളീധരൻ എം.പി. ഇൻഡോ അറബ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ പ്രവാസി ഭാരതീയ...
Read More