മത്സ്യത്തൊഴിലാളി സമരനായകൻ അഡ്വ.വി.കെ.സജീവൻ അഗ്നിക്കിരയായ ചാലിയം ഫിഷ് ലാൻ്റ് സന്ദർശിച്ചു
ബേപ്പൂർ: പരമ്പരാഗത മത്സ്യതൊഴിലാളികൾ ഏറെ കൂടുതലുള്ള ചാലിയത്ത് ഹാർബർ എന്ന സ്വപ്നം ഉടനെ സാക്ഷാത്കരിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അഗ്നിബാധ മൂലം വൻനഷ്ടം സംഭവിച്ച തൊഴിലാളികൾക്ക് തക്കതായ നഷ്ട പരിഹാരം... Read More
