Day

January 12, 2024

ദേശീയപാതയിൽ മൊകവൂർ കുനിമ്മൽതാഴത്ത് അടിപ്പാതയ്ക്കായി നിവേദനം നൽകി

മൊകവൂർ: രാമനാട്ടുകര വെങ്ങളം ദേശീയപാതയിൽ മൊകവൂർ കുനിമ്മൽ താഴത്ത് അടിപ്പാത അനുവദിക്കണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ബി.ജെ.പി. ദേശീയ നിർവാഹക സമതി അംഗം പി.കെ. കൃഷ്ണദാസ് സ്ഥലം സന്ദർശിച്ചു. ജില്ലാ...
Read More

പ്രാണ പ്രതിഷ്ഠാ ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചത് മുസ്ലിം ലീഗിന്റെ സമ്മര്‍ദം കാരണം. പി.കെ.കൃഷ്ണദാസ്

കോഴിക്കോട്:മുസ്ലീം ലീഗിൻ്റെ സമ്മർദ്ദം കാരണമാണ് അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര പ്രാണപതിഷ്ഠാചടങ്ങ് ബഹിഷ്കരിക്കാൻ കോൺഗ്രസ്സ് തീരുമാനിച്ചത്.പ്രാണപതിഷ്ഠാചടങ്ങ് ബഹിഷ്കരിക്കാനുള്ള കോൺഗ്രസ്സ് നിലപാട് ആശ്വാസകരമെന്ന മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡൻ്റിൻ്റെ പ്രസ്താവന ഇത് വ്യക്തമാക്കുന്നു....
Read More

വിമാന യാത്രാക്കൂലി- പാർലിമെന്റ് കമ്മിറ്റി ഇടപെട്ടിട്ടും പരിഹാരമാകുന്നില്ലെന്ന് കെ. മുരളീധരൻ എം.പി

കോഴിക്കോട് :അമിതമായ വിമാന യാത്രാക്കൂലി വിഷയത്തിൽ പാർലിമെന്റ് കമ്മിറ്റി ഇടപെട്ടിട്ടും പ്രശ്നപരിഹാരത്തിന് ബന്ധപ്പെട്ടവർ തയ്യാറാകാത്ത അവസ്ഥയാണെന്ന് കെ.മുരളീധരൻ എം.പി. ഇൻഡോ അറബ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ പ്രവാസി ഭാരതീയ...
Read More