Day

January 19, 2024

മാവൂർ റോഡിൽ ട്രാഫിക് സുരക്ഷാ ബോധവൽക്കരണം നടത്തി

കോഴിക്കോട്: റോഡ് സുരക്ഷാ ബോധവൽക്കരണത്തിന്റെ ഭാഗമായി കോഴിക്കോട് നടക്കാവ് ഹോളിക്രോസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗത്തിലെ ഒന്നാംവർഷ വിദ്യാർത്ഥികൾ മാവൂർ റോഡ് ട്രാഫിക് ജംഗ്ഷനിലാണ് പൊതുജനങ്ങൾക്ക് വേണ്ടി ബോധവൽക്കരണം നടത്തിയത്....
Read More

മഹിളാമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വതിൽ തളിശ്രീരാമസ്വാമി ക്ഷേത്രപരിസരം ശുചീകരിച്ചു.

കോഴിക്കോട്:അയോദ്ധ്യപ്രാണ പ്രതിഷ്ഠ ദിനത്തോടനുബന്ധിച്ചു മഹിളാമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വതിൽ തളിശ്രീരാമസ്വാമി ക്ഷേത്രപരിസരം ശുചീകരിച്ചു. മഹിളാമോർച്ച കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ അഡ്വ. രമ്യ മുരളി, വൈസ് പ്രസിഡന്റ്‌ ശോഭ സുരേന്ദ്രൻ, സെക്രട്ടറി...
Read More